നമുക്ക് ജോയിൻ പെയിൻ ഉണ്ടാകുമ്പോഴും അല്ലെങ്കിൽ മറ്റ് എല്ല് സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുമ്പോഴാണ് കൂടുതലും കാൽസ്യം എഫിഷ്യൻസി നോക്കുന്നത്. തലച്ചോറ് പ്രവർത്തനത്തിന് ഹൃദയത്തിലെ പ്രവർത്തനത്തിനും കാൽസ്യം വളരെ അത്യാവശ്യമായ ഒന്നാണ്. കാൽസ്യം വളരെ കുറഞ്ഞു പോയാൽ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് വരുന്നത്. എന്തെല്ലാം ലക്ഷണങ്ങൾ ആണ് കാണിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ ഇത്തരം ലക്ഷണങ്ങൾ എങ്ങനെ നേരത്തെ കണ്ടെത്താം മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ ശരീരത്തിലെ 90% പ്രവർത്തനത്തിനും കാൽസ്യം അത്യാവശ്യമായ ഒന്നാണ്. നമ്മുടെ ശരീരത്തിൽ 98 ശതമാനം കാത്സ്യം എല്ലുകളിലും പല്ലുകളിലും സ്റ്റോർ ചെയ്ത് കാണാൻ കഴിയും. രണ്ട് ശതമാനം മാത്രമാണ് രക്തത്തിൽ കാൽസ്യം അളവ് കണ്ടുവരുന്നത്.
ഈ ഒന്ന് രണ്ട് ശതമാനം തന്നെയാണ് ഹാർട്ട് പ്രവർത്തനത്തിലും തലച്ചോർ പ്രവർത്തനത്തിന് സഹായിക്കുന്നത്. നമ്മുടെ പല്ലുകളിൽ എല്ലുകളിൽ ശേഖരിക്കുന്ന കാൽസ്യം കാൽസ്യം ഫോസ്ഫേറ്റ് രൂപത്തിലാണ് ശേഖരിച്ചു വയ്ക്കുന്നത്. നമ്മുടെ രക്തത്തിലുള്ള കാൽസ്യം അളവ് കുറയുന്നതിനനുസരിച്ച് എല്ലുകളിൽ നിന്ന് കാൽസ്യം കുറയുകയും രക്തം ടെസ്റ്റ് ചെയ്യുമ്പോൾ കാൽസ്യ ത്തിന്റെ.
അളവ് കൃത്യമായി അറിയാൻ സാധിക്കാത്തത് ഇതുകൊണ്ട് തന്നെയാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.