ചെടിച്ചട്ടി ഇല്ലാതെ തന്നെ വീട്ടിൽ എങ്ങനെ വെളുത്തുള്ളി കൃഷി ചെയ്യാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് എല്ലാ വസ്തുക്കളും കടയിൽ നിന്ന് വാങ്ങുകയാണ് പതിവ്. ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന പല വസ്തുക്കളും വിഷം കലർന്നതാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സകല പ്രശ്നങ്ങളും മാറ്റിയെടുക്കാം.
ഇന്ന് ഇവിടെ പറയുന്നത് ചെടി ഒരു ആവശ്യവുമില്ലാതെ എങ്ങനെ നമുക്ക് വീട്ടിൽ തന്നെ വെളുത്തുള്ളി കൃഷി ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്. ഒരു പ്ലാസ്റ്റിക് ബോട്ടിലിൽ കുറച്ച് വെള്ളം എടുക്കുക. വെളുത്തുള്ളിയുടെ നാര് ഉള്ള ഭാഗം വെള്ളത്തിൽ ചെറുതായി മുട്ടി ഇരിക്കണം. കൂടുതൽ ഒന്നും ചെയ്യാനില്ല. അതിനുശേഷം മുകൾഭാഗം ഒരു ദിവസം കഴിയുമ്പോൾ തൊലി ചെറുതായി വരട്ടിയെടുക്കുക.
മൂന്ന് ദിവസം കഴിയുമ്പോൾ പെട്ടെന്നുതന്നെ അടിയിൽ വേര് വരുന്നത് കാണാം. 10 ദിവസം കഴിയുമ്പോഴേക്കും നല്ല ഉയരത്തിൽ വരുന്നതാണ്. വേര് നന്നായി വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ്. വെള്ളം കുറഞ്ഞു വരുമ്പോൾ കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. മേലെയുള്ള തോല് കുറച്ചു മാറ്റുക. ഒൻപത് ദിവസം കഴിയുമ്പോഴേക്കും വേരുകൾ നന്നായി വളരുന്നതാണ്. ഈ അവസ്ഥയിൽ ഇത് ചെടിച്ചട്ടിയിൽ മണ്ണിലേക്ക് മാറ്റാവുന്നതാണ്.
പിന്നീട് വേരോടു കൂടി ആ കൂട് മൊത്തത്തിൽ മണ്ണിലേക്ക് വയ്ക്കുക. പിന്നീട് അത് നന്നായി വളരുന്നതാണ്. പിന്നീട് മൂന്നു ദിവസം കൂടുമ്പോൾ വെള്ളം നനച്ചാൽ മതി. സൂര്യപ്രകാശം ലഭിച്ചാൽ പെട്ടെന്ന് വളരുന്നത് കാണാം. വളരെ എളുപ്പത്തിൽ വെളുത്തുള്ളി വീട്ടിൽ കൃഷി ചെയ്യാൻ സാധിക്കുന്ന വിദ്യയാണ് ഇത്. വീട്ടിൽ തന്നെ നിങ്ങൾക്ക് നാച്ചുറലായി വെളുത്തുള്ളി തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.