നിസ്സാരമായി കരുതുന്ന പലതും വലിയ വിപത്തുകൾ കാരണമാകാറുണ്ട്. ശരീരത്തിലെ പല ലക്ഷണങ്ങളും നാം അവഗണിച്ചു കരയാറുണ്ട്. നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങളും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കുന്നത്. ഇത്തരം ലക്ഷണങ്ങൾ നേരത്തെ മനസ്സിലാക്കി ചികിത്സ നൽകേണ്ടത് ആവശ്യമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പലരും കേട്ടുകേൾവിപോലുമില്ലാത്ത ഒരു അസുഖം ആയിരിക്കാം ഇത്.
ലൂപസ് എന്ന അസുഖത്തെ കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്നത്തെ കാലത്തു പല ആളുകൾക്കും ഈ അസുഖത്തെ കുറിച്ചുള്ള അവബോധം വളരെ കുറവാണ്. മാത്രമല്ല തെറ്റിദ്ധാരണകൾ വളരെ കൂടുതലുമാണ്. ലൂപ്പസ് രോഗികൾക്കും അവരെ പരിചരിക്കുന്ന ഏവർക്കും ഈ രോഗത്തെ ശരിയായ ധാരണ വളരെ ആവശ്യമായ ഒന്നാണ്. ചുരുക്കത്തിൽ പറഞ്ഞാൽ ലൂപ്പസ് ഒരു ഓട്ടോ ഇമ്യുണ് അസുഖമാണ്. വളരെ സംഘടിതമായ രോഗപ്രതിരോധ സംവിധാനം ആണ് ഇത്.
പുറത്ത് എന്നുപറയുന്ന ബാക്ടീരിയ ഫംഗസ് എന്നിവയെ ആക്രമിച്ച പുറംതള്ളുക എന്നിവയാണ് ഇതിലെ പ്രധാന ധർമ്മം. എന്നാൽ ഈ അസുഖം രോഗപ്രതിരോധ സംവിധാനത്തിന് ചെറിയ തകരാറുകൾ സംഭവിക്കുകയും ആരോഗ്യമുള്ള മറ്റ് കോശങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു. പുതിയ പഠനങ്ങൾ പ്രകാരം 30,000 മുതൽ 40,000 വരെയുള്ള ആളുകൾക്ക് ഈ അസുഖങ്ങൾ കേരളത്തിൽ കണ്ടുവരുന്നുണ്ട്. കൊച്ചുകുട്ടികൾ മുതൽ വാർദ്ധക്യത്തിൽ ഉള്ള ആളുകൾക്ക് വരെ ഇത് ബാധിക്കാം.
എങ്കിലും പ്രധാനമായും 45 വയസ്സുവരെ പ്രായമുള്ള സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.