വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന പല വിദ്യകളും നാം അറിയാതെ പോകാറുണ്ട്. നമുക്ക് ഇത്തരത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നിങ്ങളുടെ വീട്ടിൽ ഉള്ള ഈ വസ്തു ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വീട്ടിലെ വീട്ടമ്മമാർക്ക് വളരെ ഏറെ ഗുണകരമായ ഒന്നാണ് ഇത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഇത്.
ചെറുനാരങ്ങ പകുതി മുറിച്ച ശേഷം പകുതി മാത്രമാണ് ഉപയോഗിക്കുക. പകുതി ഫ്രിഡ്ജിൽ വയ്ക്കുകയാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോൾ അതിന്റെ ഫ്രഷ്‌നെസ് നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. അതിന്റെ ഫ്രഷ്നസ് നഷ്ടപ്പെടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഉള്ള വിദ്യ ആണ് ഇവിടെ പറയുന്നത്. നാരങ്ങയുടെ പകുതി പിഴിഞ്ഞെടുത്ത തൊണ്ട്.
മറ്റേതിന്റെ കൂടെ ചേർത്ത് പിടിച്ച് ടൂത് പിക് ഉപയോഗിച്ച് രണ്ടുംകൂടി ജോയിൻ ചെയ്യുക. ഇങ്ങനെ ചെയ്ത ശേഷം ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ കുറെനാൾ ഫ്രഷ്നസ് നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഒരു കാർഡ് ബോർഡ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
ഇത് അടുക്കളയിൽ ഉപയോഗിക്കുന്ന എന്തെങ്കിലും രണ്ടു വസ്തുക്കൾ ഒരേ പാത്രത്തിൽ തന്നെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി. കാർഡ് ബോർഡ് ഉപയോഗിച്ച് കണ്ടെയ്നർ ബോക്സ് രണ്ട് ആക്കിയാൽ നിങ്ങൾക്ക് ഒരെണ്ണത്തിൽ തന്നെ 2 പദാർത്ഥങ്ങൾ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.