നമ്മുടെ വീടുകളിൽ നാം ഒരു ചെറിയ പച്ചക്കറി തോട്ടമെങ്കിലും ഉണ്ടാക്കുന്നവരാണ്. അത്യാവശ്യത്തിന് കറിക്ക് ഉപയോഗിക്കാൻ സാധിക്കുന്ന മുളക് പയർ വേണ്ട എന്നിങ്ങനെയുള്ള ചെറിയൊരു പച്ചക്കറിത്തോട്ടമെങ്കിലും നമ്മുടെ ഓരോരുത്തരുടെ വീടുകളിൽ കാണാൻ സാധിക്കുന്നതാണ്. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള ചെടികൾ നട്ടുപിടിപ്പിച്ച് കുറച്ചു കഴിയുമ്പോഴേക്കും അത് വാടി ഇല്ലാതായി തീരുന്ന അവസ്ഥ ഉണ്ടാകുന്നു.
ഇത്തരത്തിൽ സംഭവിക്കുന്നതിനെ പ്രധാന കാരണം ശരിയായിവിധം വളപ്രയോഗം ഇല്ലാതിരിക്കുകയും കീടനാശിനികളുടെ അമിതമായിട്ടുള്ള ഉപയോഗവും ആണ്. അത്തരത്തിൽ ശരിയായവിധ വളപ്രയോഗം കൊടുക്കുന്നതിനുവേണ്ടി വലിയ വില കൊടുത്ത് വളങ്ങൾ വാങ്ങിക്കേണ്ട യാതൊരു ആവശ്യവുമില്ല. നമ്മുടെയെല്ലാം വീട്ടിൽ നിന്ന് സുലഭമായി ലഭിക്കുന്ന ചാരം ഇവിടെ പ്രയോഗിച്ചാൽ മാത്രം മതി.
അത്തരത്തിൽ ചാരം ഉപയോഗിച്ചുകൊണ്ട് പയർ ചെടി വളർത്തി എടുക്കുന്നതാണ് ഇതിൽ കാണുന്നത്. അത്തരത്തിൽ പയർ ചെടി നടുമ്പോൾ നാം ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് അത് മുളപ്പിച്ചത് ശേഷം നടുക എന്നുള്ളതാണ്. ഇങ്ങനെ നടക്കുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ വേരുപിടിച്ച് വളരുന്നതായിരിക്കും. പിന്നീട് ഇത് വളർന്ന് ഏകദേശം 35 ദിവസം കഴിയുമ്പോൾ ഇതിന് മുകളിലും ചുവട്ടിലുമായി ധാരാളം ചാരം വിതറി.
കൊടുക്കേണ്ടതാണ്. ഇതിന്റെ കടഭാഗത്തും ചാരം വിതറിയതിനുശേഷം അവിടെ അല്പം മണ്ണ് വെട്ടിയിട്ടു കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് അത് വളർന്ന് പെട്ടെന്ന് വലുതാകാനും അതുപോലെ തന്നെ അതിന്റെ പൂവിടുമ്പോൾ പൂവ് കൊഴിയാതെ തന്നെ കായ്ക്കാനും വേണ്ടിയാണ്. അതോടൊപ്പം തന്നെ ഇത് കുറച്ചുകൂടി വളരുമ്പോൾ പിന്നെയും ചാരം ഇതിന്റെ ചുവട്ടിൽ ഇട്ടു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.