വീട്ടമ്മമാർക്ക് ജോലികൾ എളുപ്പത്തിൽ ആക്കാൻ സാധിക്കുന്ന ചില ട്രിക്കുകൾ ഉണ്ട്. ഇത്തരം ട്രിക്കുകൾ ജീവിതത്തിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ അവരുടെ ജോലികൾ കഴിയുന്നതാണ്. അത്തരം ചില ട്രിക്കുകൾ ആണ് ഇതിൽ കാണുന്നത്. പലപ്പോഴും കറി വയ്ക്കുന്നതിന് വേണ്ടി നാളികേരം മുടച്ചു കഴിയുമ്പോൾ അതിനെ ഒരു മുറി മാറ്റിവയ്ക്കാറുണ്ട്.
ഈയൊരു നാളികേരം ഒരു ഫ്രിഡ്ജിൽ വച്ചാൽ പോലും അതിന്റെ പ്രഷ്നെസ്സ് പെട്ടെന്ന് തന്നെ മാറുന്നതാണ് ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് നാളികേരത്തിന്റെ ഉൾവശങ്ങളിൽ അല്പം ഉപ്പിട്ട് കൊടുക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ അതിന്റെ പ്രഷ്നെസ്സ് പോകാതെ അത് സൂക്ഷിക്കാവുന്നതാണ്. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ മീനും ചിക്കനും എല്ലാം ഫ്രൈ ചെയ്തു കഴിയുമ്പോൾ വീടിനുള്ളിൽ.
അതിന്റെ മണം അങ്ങനെ തന്നെ തെങ്ങിനിൽക്കുന്നതായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ആ മണം പെട്ടെന്ന് പോകുന്നതിനുവേണ്ടി നമുക്ക് ഒരു സൂത്രപ്പണി ഒപ്പിക്കാവുന്നതാണ്. അതിനായി ഒരു ഉപയോഗിക്കാത്ത പാത്രം അടുപ്പിൽ വെച്ച് അതിൽ അൽപം വെള്ളം ഒഴിച്ച് അതിലേക്ക് ഒന്ന് രണ്ട് ഗ്രാമ്പൂവും അല്പം കംഫർട്ടും ഒഴിച്ചുകൊടുത്ത നല്ലവണ്ണം തിളപ്പിച്ച് എടുക്കേണ്ടതാണ്.
ഇതിന്റെ തിള വന്നു കഴിയുമ്പോഴേക്കും വീടും മുഴുവൻ നല്ല സുഗന്ധം പരക്കും. അതുപോലെ തന്നെ ഇതൊരു സ്പ്രേ ബോട്ടിൽ ആക്കി കട്ടിലിന്റെ കമ്പികളിലും എല്ലാം തെളിക്കുകയാണെങ്കിൽ ആ ഭാഗത്തുണ്ടാകുന്ന മണങ്ങളെല്ലാം പോകുന്നതായിരിക്കും. അതുപോലെ തന്നെ പെട്ടെന്ന് തന്നെ ഫ്രിഡ്ജ് ക്ലീൻ ചെയ്യാനും ചില സൂത്രപ്പണികൾ നമുക്ക് ചെയ്യാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.