ഇന്ന് നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ കാണാൻ സാധിക്കുന്ന ഒരു ഇലക്ട്രിക് ഉപകരണമാണ് വാഷിംഗ് മെഷീൻ. നമ്മുടെ വസ്ത്രങ്ങൾ അലക്കുക എന്നുള്ള ജോലി എളുപ്പകരമാക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു സൂപ്പർ മെഷീനാണ് ഇത്. ആദ്യകാലങ്ങളിൽ ഒട്ടുമിക്ക വീടുകളിലും അലക്കു കല്ലിൽ ഇട്ട് അലക്കുകയായിരുന്നു പതിവ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക വീട്ടിലും വാഷിംഗ് മെഷീൻ ഉള്ളതിനാൽ തന്നെ എല്ലാവരും അതിലാണ് വസ്ത്രങ്ങൾ കഴുകാറുള്ളത്.
എന്നാൽ ഇത്തരത്തിൽ ദിവസവും വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ കഴുകുമ്പോൾ അതിന്റെ അടിവശത്ത് പലപ്പോഴും അഴുക്കുകൾ പറ്റി പിടിച്ചിരിക്കുന്നുണ്ടാകും. നാമോരോരുത്തരും എത്ര തന്നെ നോക്കിയാലും അത്തരം അഴുക്കുകൾ കാണില്ല. വാഷിംഗ് മെഷീൻ തുറക്കുമ്പോൾ അതിന്റെ അടിവശത്ത് കാണുന്ന ആ കറങ്ങുന്ന ആ പാനൽ സ്ക്രൂ ഉപയോഗിച്ച് തുറന്നു വച്ചാൽ മാത്രമേ അതിന്റെ അടിയിൽ പറ്റിപ്പിടിച്ചിട്ടുള്ള അഴുക്കുകൾ കാണുക.
ഇത്തരം മലക്കുകളെ ക്ലീൻ ചെയ്യുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. അത്തരം കാര്യങ്ങളാണ് ഇതിൽ കാണുന്നത്. വാഷിംഗ് മെഷീൻ ശരിയായി വിധം ക്ലീൻ ആയാൽ മാത്രമേ നാം കഴുകുന്ന വസ്ത്രങ്ങളും നല്ലവണ്ണം ക്ലീൻ ആയി കിട്ടുകയുള്ളൂ. അതിനാൽ തന്നെ വാഷിംഗ് മെഷീൻ ക്ലീൻ ചെയ്യുന്നതിനുവേണ്ടി ഏറ്റവും ആദ്യം.
ഒരു ബ്രഷ് ഉപയോഗിച്ച് അല്പം വെള്ളമൊഴിച്ചു കൊടുത്തുകൊണ്ട് അവിടെ ഉരയ്ക്കുകയാണ് ചെയ്യേണ്ടത്. അപ്പോൾ തന്നെ അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന പെട്ടെന്ന് തന്നെ വിട്ടു വിട്ടു പോകുന്നതായി കാണാൻ സാധിക്കും. പിന്നീട് വാഷിംഗ് മെഷീൻ അണുവിമുക്തമാക്കാൻ അല്പം ബേക്കിംഗ് സോഡാ ഇട്ടു കൊടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.