ഓരോ കാര്യങ്ങളും ചെയ്തെടുക്കുന്നതിന് വേണ്ടി നാം പലതരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. അത്തരത്തിൽ നമ്മുടെ വീടുകളിൽ വളരെയധികം ഉപകാരപ്രദമായിട്ടുള്ള ചില സൂത്രപ്പണികളാണ് ഇതിൽ കാണുന്നത്. അവയിൽ തന്നെ നാം ഏറെ ബുദ്ധിമുട്ടായിരിക്കും ഒരു പ്രശ്നമാണ് ബാത്റൂം ടൈലുകളും എല്ലാം വൃത്തിയാക്കുക എന്നുള്ളത്. ഇത്തരത്തിൽ ടൈൽസും ബാത്റൂം വൃത്തിയാക്കുന്നതിന് വേണ്ടി വളരെയധികം ഉരയ്ക്കേണ്ടതായി വരാറുണ്ട്. എന്നാൽ യാതൊരു തരത്തിലും.
സ്ക്രബർ ഉപയോഗിച്ച് ഉരക്കാതെ തന്നെ ബാത്റൂം വൃത്തിയാക്കുന്നതിന് വേണ്ടിയുള്ള ഒരു മാർഗ്ഗമാണ് ഇതിൽ കാണുന്നത്. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് അതിന് ആവശ്യമായിട്ടുള്ള സൊല്യൂഷൻ തയ്യാറാക്കി എടുക്കുക എന്നുള്ളതാണ്. ഇതിനായി ഏതെങ്കിലും ഒരു സോപ്പു പൊടി എടുക്കേണ്ടതാണ്. അതിനുശേഷം അതിലേക്ക് അല്പം വെള്ളം ഒഴിച്ച് നല്ലവണ്ണം അലിയിപ്പിച്ചെടുക്കേണ്ടതാണ്.
പിന്നീട് അതിലേക്ക് രണ്ടു സ്പൂൺ ക്ലോറിൽഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. പിന്നീട് ഇതൊരു കുപ്പിയിലേക്ക് ഒഴിക്കുക. അതിനുശേഷം ഒരു കമ്പി ചൂടാക്കി കുപ്പയുടെ മൂഡിയിൽ ഹോളുകൾ ഉണ്ടാക്കേണ്ടതാണ്. പിന്നീട് രണ്ട് ചതുരത്തിലുള്ള സ്ക്രബ്ബറുകൾ എടുക്കേണ്ടതാണ്. അതിൽ ഒരു സ്ക്രബർ 5 ആയി നീളത്തിൽ മുറിച്ചെടുക്കേണ്ടതാണ്. അതിനുശേഷം ഒരു ഹാൻഡ് ഗ്ലൗസും എടുക്കേണ്ടതാണ്.
പിന്നീട് ഈ ചെറുതായി നീളത്തിൽ മുറിച്ച അഞ്ച് സ്ക്രബ്ബറിന്റെ കഷ്ണങ്ങളിലും മുകളിലും പശ തേച്ച് അത് ഗ്ലൗസിന്റെ ഓരോ വിരലുകളിലും ഒട്ടിച്ചു കൊടുക്കേണ്ടതാണ്. വലിയ കഷ്ണം സ്ക്രബ്ബർ ഗ്ലൗസിൽ കൈപ്പത്തിയുടെ ഭാഗത്തായി ഒട്ടിച്ചു കൊടുക്കേണ്ടതാണ്. അതിനുശേഷം ഈയൊരു ഗ്ലൗസ് കൈലിട്ട് ലിക്വിഡ് ഉപയോഗിച്ച് നമുക്ക് ബാത്റൂം മുഴുവൻ വൃത്തിയാക്കി എടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.