ഒരു കാരണവശാലും വീടുകളിൽ വയ്ക്കാൻ പാടില്ലാത്ത ഇത്തരം വസ്തുക്കളെ ആരും അറിയാതിരിക്കല്ലേ.

ഭൂമിയിലെ കാണപ്പെടുന്ന ഒരു സ്വർഗ്ഗമാണ് കുടുംബം. സ്നേഹവും സന്തോഷവും സമാധാനവും തങ്ങിനിൽക്കുന്ന ഒരിടമാണ് കുടുംബം. തന്റെ കുടുംബത്തിലെ ഓരോരുത്തരും ഒത്തുകൂടി ഒരുപോലെ ജീവിച്ചു പോകുന്ന ഒന്നാണ് കുടുംബം. അത്തരത്തിൽ വേറെ എവിടത്തേക്കാളും ശാന്തിയും സമാധാനവും നിറഞ്ഞുനിൽക്കുന്ന ഒരിടമാണ് കുടുംബം. എന്നാൽ ചില സമയങ്ങളിൽ നമ്മുടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനത്തിനും പകരം കഷ്ടപ്പാടുകളും ദുരിതങ്ങളും.

മാത്രമായിരിക്കും ഉണ്ടാവുക. എന്തൊക്കെ തന്നെ പൊറുക്കാനും മറക്കാനും ശ്രമിച്ചാലും ദുരിതങ്ങൾ ഒന്നൊന്നായി കുടുംബത്തിലേക്ക് കയറി വരുന്നതായി കാണാവുന്നതാണ്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ കുടുംബത്തിന്റെ നാശത്തിനു വേണ്ടിയുള്ള ചില വസ്തുക്കൾ നമ്മുടെ വീടുകളിൽ ഉണ്ട് എന്നുള്ളതാണ്. ഇത്തരത്തിലുള്ള വസ്തുക്കൾ വീടുകളിൽ ഉണ്ടെങ്കിൽ എത്ര കോടിശ്വരൻ ആയാൽ.

പോലും അവർ പാപ്പരായി തീരുന്നതിന് മണിക്കൂറുകൾ മാത്രം മതിയാകും. അതിനാൽ തന്നെ ഇത്തരം വസ്തുക്കൾ നമ്മുടെ വീടുകളിൽ നിന്ന് അകറ്റേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം ദാരിദ്ര്യം രോഗ ദുരിതങ്ങൾ കടബാധ്യതകൾ ക്ലേശങ്ങൾ എന്നിവ ജീവിതത്തിൽ അടിക്കടി വന്നു കൊണ്ടേയിരിക്കും. അത്തരത്തിൽ വീട്ടിൽ വെക്കാൻ പാടില്ലാത്ത.

ചില വസ്തുക്കളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത്തരത്തിലുള്ള വസ്തുക്കൾ ദുഷ്ട ശക്തികളുടെ ഒരു കൂടാരമാണ്. അത്തരത്തിൽ വീട്ടിൽ നിന്ന് എടുത്തു കളയേണ്ട ഏറ്റവും ആദ്യത്തെ വസ്തു എന്ന് പറയുന്നത് വീട്ടിലെ ജനൽ പാളിക്ക് ഏതെങ്കിലും തരത്തിലുള്ള വിള്ളലോ അതിന്റെ വിയ്യാവരിക്ക് കേടുപാടോ ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് ശരിയാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

https://youtu.be/Jy6zF0JlQlY

Scroll to Top