ഇതൊരു അല്പം തളിച്ചു കൊടുത്താൽ മതി ഏതുകാലത്തും ഇത് പൂവിട്ടു കൊണ്ടേയിരിക്കും. ഇനിയെങ്കിലും ഇത് അറിയാതിരിക്കല്ലേ.

നാം ഓരോരുത്തരും ഗാർഡനിങ് ഇഷ്ടപ്പെടുന്നവരാണ്. വിവിധ തരത്തിലുള്ള പൂക്കളും മരങ്ങളും ചെടികളും നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിച്ചുകൊണ്ട് നമ്മുടെ പൂന്തോട്ടത്തെ മനോഹരമാക്കാൻ നാം എന്നും ശ്രമിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമുക്ക് ശരിയായ വിധം അതിനെ പരിപാലിക്കാൻ കഴിയാതെ വരുമ്പോൾ അവ വാടിപ്പോയി ഇല്ലാതായി തീരുന്ന അവസ്ഥയും ഉണ്ടാകുന്നു.

ശരിയായ വിധം വളപ്രയോഗവും മറ്റും നടത്താത്തതിനാലാണ് ഇത്തരത്തിലുള്ള ചെടികൾ വാടി ഇല്ലാതായി തീരുന്നത്. അത്തരത്തിൽ നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ നട്ടുപിടിപ്പിക്കാവുന്ന ഒരു മനോഹരമായിട്ടുള്ള ചെടിയാണ് കാശിത്തുമ്പ. ഈയൊരു ചെടി ഒട്ടുമിക്ക വീടുകളിലും ചെറിയ ചെടി ചട്ടിയിലാക്കിയിട്ടാണ് വയ്ക്കാറുള്ളത്. ഇതിന്റെ പൂക്കൾക്ക് വളരെയധികം ആകർഷണത ഉണ്ട്.

അതിനാൽ തന്നെ കാണുവാൻ ഏറെ ഭംഗിയുള്ള ഒരു പൂ തന്നെയാണ് ഇത്. വ്യത്യസ്ത നിറങ്ങളിലും ഇത് ലഭ്യമാണ്. അത്തരത്തിൽ കാശിതുമ്പ നമ്മുടെ പൂന്തോട്ടങ്ങളിൽ നിറയെ വളർത്തുന്നതിന് വേണ്ടിയിട്ടുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. ശരിയായ വിധം പരിപാലിച്ച് വരികയാണെങ്കിൽ ഒരു വർഷത്തിനേക്കാൾ കൂടുതലായി നമുക്ക് നട്ട് വളർത്താൻ സാധിക്കുന്ന ഒരു ചെടിയാണ് ഇത്.

എന്നാൽ ഇതിനെ അത്രയ്ക്ക് ഗൗനിക്കാതെ ശരിയായി പരിപാലനം കുറയുമ്പോൾ ഇത് പൂക്കൾ ഉണ്ടായി അല്പം സമയം കഴിയുമ്പോഴേക്കും വാടി ഇല്ലാതായി തീരുകയാണ് ചെയുന്നത്. എന്നാൽ ഈയൊരു പ്രയോഗം ഇനി ചെടിക്ക് നടത്തുകയാണെങ്കിൽ ഇത് വ്യത്യസ്ത നിറങ്ങളിലായി നമ്മുടെ വീട്ടുമുറ്റത്ത് മനോഹാരിത പരത്തുന്നു. ഇതിനായി പഴത്തൊലി ഇട്ടുവച്ച വെള്ളം ഇതിനുമുകളിൽ തളിച്ച് കൊടുക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.