Migraine Treatments In Malayalam : ഇന്ന് നാം ഓരോരുത്തരും സർവ്വസാധാരണമായി തന്നെ ഉണ്ടാകുന്ന ഒരു വേദനയാണ് തലവേദന. നമ്മുടെ തലയുടെ ചുറ്റും നെറ്റിയിലും എല്ലാം വേദന ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. ഈ ഒരു അവസ്ഥയിൽ അധികഠിനമായിട്ടുള്ള വേദനയും അതോടൊപ്പം പലതരത്തിലുള്ള മറ്റു അസ്വസ്ഥതകളും ഉണ്ടാകുന്നു. അത്തരത്തിൽ ഒരു വേദനയാണ് മൈഗ്രൈൻ തലവേദന. ഇതിനെ ചെന്നിക്കുത്ത് എന്നാണ് പൊതുവേ എല്ലാവരും പറയുന്നത്.
ഏകദേശം കൗമാരപ്രായക്കാലം മുതലേ ഓരോരുത്തരിലും ഈ ഒരു വേദന സർവ്വസാധാരണമായി കാണുന്നു. പിന്നീട് പ്രായം കൂടും തോറും ഈ വേദനയുടെ കാഠിന്യം കുറഞ്ഞുവരുന്നതായി കാണാൻ സാധിക്കുന്നു. പലതരത്തിലുള്ള അസ്വസ്ഥതകളാണ് ഇതുവഴി ഓരോരുത്തരിലും ഉണ്ടാകുന്നത്. അതുപോലെ തന്നെ ചെറിയ ഒരു നിസ്സാര കാര്യം മാത്രം മതി ഈ ഒരു തലവേദന വീണ്ടും വീണ്ടും വരുന്നതിന്.
അത്തരത്തിൽ മൈഗ്രേൻ തലവേദന വരുമ്പോൾ ശർദ്ദിക്കാനുള്ള ടെൻഡൻസിയും കൂടുതലായി കാണുന്നു. ഇത്തരത്തിൽ ശർദ്ദിച്ചു പോവുകയാണെങ്കിൽ ശരീരത്തിന് തന്നെ ഒരു ആശ്വാസം ലഭിക്കുന്നതാണ്. ഈ തലവേദനയെ മറികടക്കാൻ ഒട്ടുമിക്ക ആളുകളും പെയിൻ കില്ലറുകളാണ് കഴിക്കുന്നത്. ശരീരത്തിന് ഹാനികരമായ ഇത്തരം പെയിൻ കില്ലറുകൾ ഉപയോഗിക്കാതെ തന്നെ മൈഗ്രൈൻ വേദന.
പൂർണമായി മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി ചെറുനാരങ്ങ വെളുത്തുള്ളി ഉലുവ എന്നിങ്ങനെയുള്ളവയാണ് ആവശ്യമായി വരുന്നത്. ഇവ മൂന്നും ഉപയോഗിച്ചിട്ടുള്ള മിശ്രിതം നമ്മുടെ നെറ്റിയിൽ പുരട്ടി കൊടുക്കുകയാണ് വേണ്ടത്. ഈയൊരു മിശ്രിതം നെറ്റിയിൽ പുരട്ടി അരമണിക്കൂർ ആവുമ്പോഴേക്കും മൈഗ്രൈൻ വേദന ഒറ്റയടിക്ക് നമ്മിൽ നിന്ന് വിട്ടുമാറുന്നു. തുടർന്ന് വീഡിയോ കാണുക.