Thyroid natural food : നമ്മുടെ കറികളിൽ ഉപയോഗിക്കുന്ന മസാലകളിൽ ഒന്നാണ് മല്ലി. ഒട്ടുമിക്ക കറികളിലും നാം ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തു കൂടിയാണ് ഇത്. ആഹാര പദാർത്ഥത്തിൽ രുചിയും മണവും വർദ്ധിപ്പിക്കുക എന്നതിനപ്പുറം ഒട്ടനവധി ആരോഗ്യ ഗുണങ്ങളാണ് ഇത് നമുക്ക് നൽകുന്നത്. നമ്മുടെ ശരീരത്തിലേക്ക് ദിനംപ്രതി കടന്നുവരുന്ന ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശക്തി ഇതിനുണ്ട്. ഇതിൽ ധാരാളം വിറ്റാമിനുകളും മറ്റും അടങ്ങിയിട്ടുള്ളതിനാൽ.
തന്നെ ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ ഇരട്ടിയാക്കുന്നു. അതോടൊപ്പം തന്നെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ അകറ്റിനിർത്താനും ഇത് നമ്മെ സഹായിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിലേക്ക് പല മാർഗത്തിലൂടെയും കയറിക്കൂടുന്ന ടോക്സിനുകളെ പുറന്തള്ളാനും ഇത് ഉത്തമമാണ്. അതോടൊപ്പം തന്നെ മുടികൊഴിച്ചിൽ പൂർണമായി അകറ്റാൻ ഇത് നമ്മെ സഹായിക്കുന്നു.
അതോടൊപ്പം തന്നെ ചർമ്മരോഗങ്ങൾക്കും ഇത് ഉത്തമമാണ്. ഇതിനെ ആന്റിഫങ്കൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ തന്നെ ചർമ്മത്ത് ഉണ്ടാകുന്ന കുരുക്കളെയും മറ്റും ഇത് തടയുന്നു. കൂടാതെ ദഹനം ശരിയായ വിധം നടക്കുന്നതിനെയും വയർ സംബന്ധമായിട്ടുള്ള മലബന്ധം കീഴ്വായു വയറു പിടുത്തം വയറുവേദന എന്നിങ്ങനെയുള്ള അസ്വസ്ഥതകളെ മറികടക്കാനും ഇത് ഉത്തമമാണ്. അതുപോലെ തന്നെ കൊളസ്ട്രോളിനെയും പ്രമേഹത്തിനെയും നിയന്ത്രണവിധേയമാക്കാനും.
ഇത് നമ്മെ ഏറെ സഹായിക്കുന്നു. അതിനാൽ തന്നെ ഹൃദയാരോഗ്യത്തിന് ഇത് ഉത്തമമാണ്. അതോടൊപ്പം തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന പല തരത്തിലുള്ള തൈറോയ്ഡ് രോഗങ്ങളെ കുറയ്ക്കാൻ ഇത് ഉപകാരപ്രദമാണ്. അത്തരത്തിൽ തൈറോയ്ഡിനെ പൂർണമായും ശരീരത്തിൽ നിന്ന് ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള മല്ലി ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.