ഇന്നത്തെ സമൂഹം നേരിടുന്ന മറ്റൊരു ജീവിതശൈലി രോഗമാണ് വെരിക്കോസ് വെയിൻ. സ്ത്രീകളിലും പുരുഷന്മാരിലും ഇന്ന് ഒരുപോലെ തന്നെ ഇത് കാണാവുന്നതാണ്. കാലുകളിൽ ഞരമ്പുകൾ നീലനിറത്തിൽ തടിച്ച വീർത്ത് ചുറ്റി പിണഞ്ഞു കിടക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരമൊരു അവസ്ഥയിൽ അസഹനീയമായ കാല് വേദനയാണ് ഓരോരുത്തരും അനുഭവപ്പെടുന്നത്. കാല് വേദനയോടൊപ്പം കടച്ചലും പുകച്ചിലും കുറച്ചു നേരം നടക്കുമ്പോഴേക്കും.
അസഹ്യമായ വേദനയും ഉണ്ടാകുന്നു. കാലുകളിലെ രക്തക്കുഴലുകൾ അടഞ്ഞുപോകുന്ന ഒരു അവസ്ഥയാണ് ഇത്. കാലുകളിൽ നിന്ന് അശുദ്ധ രക്തം വഹിക്കുന്ന ഞെരുവുകളുടെ വാൽവുകൾക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുമ്പോൾ ആണ് ഇത്തരത്തിൽ അശുദ്ധ രക്തം ഞരമ്പുകളിൽ കെട്ടിക്കിടക്കുന്നതും അത് തടിച്ചു വീർത്ത ഞരമ്പുകളെ സൃഷ്ടിക്കുന്നതും.
ഇത്തരം ഒരു അവസ്ഥ കുറച്ചുകൂടി കഴിയുമ്പോൾ കാലുകളിൽ കറുത്ത പാടുകൾ വരുന്നതിന് കാരണമാകുന്നു. പിന്നീട് അവിടെ നല്ലവണ്ണം ചൊറിച്ചിൽ ഉണ്ടാവുകയും അത് പൊട്ടി വ്രണങ്ങൾ രൂപപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇത് അതി കഠിനമാകുമ്പോൾ കാലുകൾ മുറിച്ചത് നീക്കം ചെയ്യപ്പെടേണ്ട അവസ്ഥ വരെ ഉണ്ടാകുന്നു. അതിനാൽ തന്നെ ഇത്തരം.
ഒരു അവസ്ഥയെ ആദ്യഘട്ടങ്ങളിൽ തന്നെ തിരിച്ചറിഞ്ഞ് അതിനു മറികടക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അത്തരത്തിൽ വെരിക്കോസ് വെയിനെ തിരിച്ചറിഞ്ഞുകൊണ്ട് പെട്ടെന്ന് തന്നെ മറികടക്കുന്നതിന് വേണ്ടിയുള്ള ചില ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. ഇത് ശരിയായിവിധം കാലുകളിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ തടിച്ചു വീർത്ത ഞരമ്പുകൾ ചുങ്ങി പോകുന്നു. തുടർന്ന് വീഡിയോ കാണുക.