ഔഷധഗുണങ്ങൾ ഏറെയുള്ള ഒരു സസ്യമാണ് തൊട്ടാവാടി. പറമ്പുകളിലും റോഡിന്റെ അരി വശങ്ങളിലും എല്ലാംഇത് കാണാൻ സാധിക്കും. നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ഒട്ടനവധി രോഗങ്ങളെ ഇല്ലാതാക്കാൻ ശക്തിയുള്ള ഒരു ഔഷധസസ്യം കൂടിയാണ് ഇത്. കൂടാതെ ഇതിന്റെ ഇലകൾ തൊടുമ്പോൾ വാടകയും പിന്നീട് നീ വരികയും ചെയ്യുന്ന ഒരു അത്ഭുത സസ്യം കൂടിയാണ്. ഈ തൊട്ടാവാടി ശ്വസനസംബന്ധമായുള്ള ഒട്ടനവധി പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തമമാണ്.
അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള എല്ലാ ഷുഗറുകളെയും പൂർണമായും മറികടക്കാനും ഇതിന്റെ നീരിനെ കഴിവുണ്ട്. അതുപോലെ തന്നെ സന്ധിവേദനകളെ മാറ്റുന്നതിനും ഇത് ഉപകാരപ്രദമാണ്. കൂടാതെ ഇത് മുറിവുകളെ പെട്ടെന്ന് ഭേദമാക്കുന്നു. ഇതിനെ ആന്റി സെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ ആണ് ഇത്തരത്തിൽ സാധ്യമാകുന്നത്.
അതോടൊപ്പം തന്നെ കഫക്കെട്ടിനെ പൂർണമായും മറികടക്കാനും ഇത് പ്രയോജനകരമാണ്. ഉറക്കമില്ലായ്മ എന്ന പ്രശ്നത്തിന് പണ്ടുകാല മുതലേ ഇതിന്റെ ഇലകൾ ഉപയോഗിച്ചു പോരുന്നു. അതോടൊപ്പം തന്നെ മൂത്രാശയെ സംബന്ധമായിട്ടുള്ള എല്ലാ രോഗങ്ങളെയും മറികടക്കാനും മൂത്രത്തിലെ ഇൻഫെക്ഷൻ മാറ്റുവാനും ഇത് ഉത്തമമാണ്. സോറിയാസിസ് പോലുള്ള ചർമ്മ രോഗങ്ങളെ പ്രതിരോധിക്കാനും ഇത് ഉപയോഗിക്കുന്നു.
ഇത്തരത്തിൽ ധാരാളം ഗുണകണങ്ങൾ അടങ്ങിയിട്ടുള്ള തൊട്ടാവാടി ഉപയോഗിച്ച് നമ്മുടെ ശരീരത്തിലെ ഉളുപ്പുകളെ പെട്ടെന്ന് തന്നെ മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിന്റെ ഉപയോഗം വഴി എത്ര വലിയ നീർക്കെട്ടിനെയും ഉളുക്കിനെയും പെട്ടെന്ന് തന്നെ ഇല്ലായ്മ ചെയ്യാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.