രോഗങ്ങൾ പലവിധത്തിലാണ് നമ്മെ ദിനംപ്രതി അലട്ടിക്കൊണ്ടിരിക്കുന്നത്. ആരോഗ്യപരമായും ചർമ്മപരമായും മാനസികവുമായും രോഗങ്ങൾ നമ്മെ ബുദ്ധിമുട്ടിക്കുന്നു. ഇത്തരം രോഗങ്ങൾ യഥാവിതം തിരിച്ചറിയുകയാണെങ്കിൽ അവയിൽ നിന്ന് മോചനം നേടാൻ നമുക്കെല്ലാവർക്കും സാധിക്കും. അത്തരത്തിൽ ഓരോ മനുഷ്യരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് മാനസികമായിട്ടുള്ള രോഗങ്ങൾ. ശരീരത്തെ പോലെ തന്നെ മനസ്സിനെ ബാധിക്കുന്ന രോഗങ്ങളാണ് ഇവ.
ശരീരത്തെ ചികിത്സിച്ച് ഭേദമാക്കുന്നത് പോലെ തന്നെ മാനസികമായ ഇത്തരം പ്രശ്നങ്ങൾ ചികിത്സിച്ച് ഭേദമാക്കേണ്ടതാണ്. എന്നാൽ മാത്രമേ ഒരു വ്യക്തിക്ക് ശരിയായ രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുകയുള്ളൂ. അധികമായിട്ടുള്ള ഉൽക്കണ്ട മാനസിക പിരിമുറുക്കങ്ങൾ ആൻഡ് സൈറ്റി എന്നിവയെല്ലാം മാനസിക രോഗങ്ങളിൽ പെടുന്നവയാണ്. കണക്കുകൾ പ്രകാരം ഏകദേശം 400 ലേറെ മാനസിക പരമായിട്ടുള്ള രോഗങ്ങൾ ഉണ്ട്. തലച്ചോറിന്റെ കോശങ്ങളുടെ.
പ്രവർത്തനങ്ങൾക്ക് വരുന്ന തകരാറാണ് പല മാനസിക രോഗങ്ങളുടെയും മൂല കാരണം. മറ്റു പല രോഗങ്ങളെ പോലെ തന്നെ മാനസികമായ രോഗങ്ങളും പലതരത്തിലുള്ള ലക്ഷണങ്ങൾ പുറപ്പെടുവിക്കാറുണ്ട്. എന്നാൽ ഇവയൊന്നും യഥാവിതം നാമോരോരുത്തരും തിരിച്ചറിയാറില്ല. ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ രോഗങ്ങൾ വരികയാണെങ്കിൽ അത് വേദനയായും മുഴകളായും നീരായും എല്ലാം പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇത്തരം മാനസികരോഗങ്ങളുടെ കാരണം ബ്രെയിനിനെ.
ഞരമ്പുകൾക്ക് വരുന്ന തകരാറായ തന്നെ അത് കണ്ടുകൊണ്ട് അനുഭവിച്ചുകൊണ്ട് നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരുന്നു. എന്നാൽ ഇത്തരത്തിൽ ഏതെങ്കിലും വിധത്തിലുള്ള മാനസിക രോഗങ്ങൾ നമ്മെ ബാധിക്കുകയാണെങ്കിൽ അത് നമ്മുടെ പെരുമാറ്റത്തിലൂടെ തിരിച്ചറിയാവുന്നതാണ്. അമിതമായി ടെൻഷൻ ഏതെങ്കിലും ഒരു കാര്യത്തിൽ ഓവറായി റിയാക്ട് ചെയ്യുകയോ അല്ലെങ്കിൽ തീരെ റിയാക്ട് ചെയ്യാതിരിക്കുകയോ എല്ലാം ഇത്തരത്തിലുള്ള മാനസികരോഗങ്ങളുടെ പ്രാഥമിക ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.