Homemade cough syrup for adults : നമ്മുടെ നിത്യജീവിതത്തിൽ ഏറെ ഉപയോഗപ്രദമായിട്ടുള്ള ഒരു ഇലയാണ് പനിക്കൂർക്ക. പണ്ടുകാലത്ത് ഏറ്റവും അധികം നമ്മുടെ വീടിനും പരിസരത്തും കാണാൻ കഴിയുന്നതും ഉപയോഗിക്കുന്നതും ആയിട്ടുള്ള ഒരു ഔഷധമൂലമുള്ള സസ്യമാണ് പനിക്കൂർക്ക. പല രോഗങ്ങൾക്കുള്ള ഒറ്റമൂലിയായി ഇതിനെ ഓരോരുത്തരും ഉപയോഗിക്കുന്നു. ഇതിന്റെ ഗുണങ്ങൾ നമുക്ക് എണ്ണാൻകഴിയുന്നതിനുമപ്പുറമാണ്.
അടിക്കടി ഉണ്ടാകുന്ന ജലദോഷങ്ങളെ മറി കിടക്കുന്നതിന് വേണ്ടിയുള്ള ഒരു പോം വഴിയാണ് പനിക്കൂർക്കയുടെ നീര്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗപ്രദമായിട്ടുള്ള ഒന്നാണ്. അതോടൊപ്പം കുട്ടികളിലെ മൂക്കടപ്പിനെ ഈ ഇലവാട്ടി നെറുകയിൽ ഇടുന്ന ശീലം പണ്ടുമുതലേ ഉള്ളതാണ്. അതുവഴി അടഞ്ഞിരിക്കുന്ന മുക്കുകൾ തുറക്കുകയും ചെയ്യുന്നു. അതുപോലെതന്നെ കുട്ടികളിലെ വിരശല്യത്തിനുള്ള പരിഹാരമാർഗം കൂടിയാണ് ഈ ഇല.
ഇതിന്റെ നീര് കൊടുക്കുന്നത് കുട്ടികളിലെ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. കൂടാതെ ഇതിന്റെ നീര് ശ്വാസംമുട്ടുള്ളവർക്കും ആസ്മ ഉള്ളവർക്കും കഴിക്കാൻ പറ്റുന്ന ഒന്നാണ്. കൂടാതെ കുഞ്ഞു കുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തിൽ ഇതിന്റെ ഇല ഇടാറുണ്ട്. അതുവഴി അവർക്കുള്ള ശാരീരിക വേദനകൾ നീങ്ങുകയും ഉന്മേഷം ലഭിക്കുകയും ചെയ്യുന്നു. ദഹന സംബന്ധമായ പ്രശ്നം ഉള്ളവർക്കും ഇതിന്റെ നീര് അത്യുത്തമമാണ്. കൂടാതെ കുട്ടികളിലെയും മുതിർന്നവരിലെയും.
കഫക്കെട്ടിനെ പൂർണമായി അലിയിച്ചു കളയാനുള്ള ശക്തിയും ഇതിന്റെ നീരിനുണ്ട്. അത്തരത്തിൽ പനിക്കൂർക്ക ഉപയോഗിച്ചുകൊണ്ട് കഫകെട്ട് ജലദോഷം എന്നിവയെ പൂർണമായി ഇല്ലാതാക്കുന്നതിനുള്ള ഒരു വീട്ടുവൈദ്യമാണ് ഇതിൽ കാണുന്നത്. ഇതിനായി പനിക്കൂർക്ക ഇല വാട്ടുകയാണ് വേണ്ടത്. അതിനെ നല്ല ചൂടുള്ള ചോറിൽ ഈ ഇള വെച്ച് വാട്ടി അതോടൊപ്പം തന്നെ ചുവന്നുള്ളിയും ചതച്ച് രണ്ടുംകൂടി നീര് പിഴിഞ്ഞ് നമുക്ക് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Tips Of Idukki
Summary : Homemade cough syrup for adults