ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസും അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് ബീറ്റ്റൂട്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട് എന്ന് നമുക്ക് പറയാം. ബീറ്റ്റൂട്ടിൽ ഫൈബർ കണ്ടന്റ് അമിതമായ ഉള്ളതിനാൽ ഏതോ രോഗാവസ്ഥയിലുള്ള വ്യക്തികൾക്കും ഒരുപോലെ കഴിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
നാരുകൾ ധാരാളമായി അടങ്ങിയതിനാൽ തന്നെ വയർ സംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനും നല്ല രീതിയിൽ ദഹനം നടക്കുന്നതിനും അതുവഴി മലബന്ധം തുടങ്ങി രോഗങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നു. അതോടൊപ്പം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ചത് കൂടിയാണ് ഈ ബീറ്റ്റൂട്ട്. ഈ ബീറ്റ്റൂട്ട് നമ്മുടെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും വളരെ ഫലപ്രദമാണ്.
അതിനാൽ നാം ഏവരും ദിവസവും കഴിക്കേണ്ട ഒന്നാണ് ഇത്. കൂടാതെ രക്തത്തെ ശുദ്ധീകരിക്കാനും ബീറ്റ് റൂട്ടിനെ കഴിവുണ്ട്. ഇത്തരം ഗുണങ്ങളോടൊപ്പം തന്നെ നമ്മുടെ ചുണ്ടുകളുടെ സംരക്ഷണത്തിനും ഇത് എക്കാലവും ഉപയോഗിച്ച് പോരുന്ന ഒന്നുകൂടിയാണ്. ഒട്ടുമിക്ക ആളുകളുടെ ചുണ്ടുകളും ചുവപ്പു മാറി കറുപ്പ് നിറത്തോടുകൂടിയതാണ്. ഇത് നമ്മുടെ ആകാരഭംഗി തന്നെ ബാധിക്കുന്ന ഒരു അവസ്ഥയാണ്.
ഇത്തരത്തിൽ ചുണ്ടുകളുടെ കറുപ്പുകൾ പൂർണമായി നീക്കി ചുവപ്പുനിറത്തിൽ ആവുന്നതിനു വേണ്ടി നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ബീറ്റ്റൂട്ട്. ഇത്തരത്തിൽ ചുണ്ടുകളിൽ ബീറ്ററൂട്ട് അപ്ലൈ ചെയ്യുന്നതു വഴിയും ചുണ്ടിന് പിങ്ക് നിറം ലഭിക്കുകയും ചുണ്ടുകളുടെ വരൾച്ചർ പൂർണമായും മാറുകയും ചെയ്യുന്നു. അത്തരത്തിൽ ചുണ്ടുകളുടെ സംരക്ഷണത്തിന് ബീറ്റ്റൂട്ട് ഉപയോഗിച്ചിട്ടുള്ള ഒരു ടിപ്പാണ് ഇതിൽ കാണുന്നത്. അതിനായി ആദ്യം പഞ്ചസാരയും നെയ്യും മിക്സ് ചെയ്ത് ചുണ്ടുകൾ സ്ക്രബ് ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.