Curry leaves benefits : ഔഷധഗുണങ്ങളുടെ കലവറ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഇലയാണ് ആര്യവേപ്പില. ഇതിനെ കയ്പ്പു രുചിയാണ് ഉള്ളത്. അതിനാൽ തന്നെ കയ്ക്കണ വേപ്പില എന്നും നാം ഇതിനെ പറയുന്നു. വിരലിൽ എണ്ണാവുന്നതിനേക്കാൾ പതിന്മടങ്ങ് ഗുണങ്ങൾ ആണ് ഈ ഇലകൾക്ക് ഉള്ളത്. ആര്യവേപ്പിന്റെ ഇലയും തണ്ടും കുരുക്കളും എല്ലാം ഒരുപോലെ ഔഷധഗുണങ്ങളാൽ നിറഞ്ഞതാണ്. ഈ ആര്യവേപ്പ് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് വളരെ ഫലവത്തായ ഒന്നാണ്.
ആര്യവേപ്പ് നമ്മുടെ ത്വക്ക് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്ക് ഉള്ള ഒരു പരിഹാരമാർഗമാണ്. ആര്യവേപ്പ് ഇട്ട് വെള്ളം തിളപ്പിച്ച് അത് തലയിൽ ഒഴുകുന്നത് വഴി നമ്മുടെ മുടികൾ വളരുന്നതിനും മുടിയുടെ കൊഴിച്ചുനിൽക്കുന്നതിനും കാരണമാകുന്നു. ഇത് തലയിലെ മറ്റ് പ്രശ്നമായ താരനെയും പേനിനെയും അകറ്റുന്നതിനും വളരെ നല്ലതാണ്.
ഈ വെള്ളം വായിക്കൊള്ളുന്നത് വായിലെ പുണ്ണും വായ്നാറ്റവും മാറുന്നതിന് ഒരു ഉത്തമ പ്രതിവിധിയാണ്. അതുപോലെതന്നെ നമ്മുടെ സ്കിന്നിന്റെ ഏതൊരു പ്രശ്നമായാലും ഇത് വളരെ ഫലപ്രദമായ ഒന്നാണ്. മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് ഈ ഇല അരച്ച് മുഖത്ത് തേക്കുന്നത് വഴി സാധ്യമാകുന്നു. അതുപോലെതന്നെ ഈ ഇല ഇട്ട വെള്ളം കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറുന്നതിന് ഉപകാരപ്രദമാണ്. (Curry leaves benefits)
ത്വക്കിലുണ്ടാകുന്ന ചൊറിച്ചിലുകൾക്കും ഇത് ഒരു ഉത്തമ പ്രതിവിധിയാണ്. അതുപോലെ ഈ ഇല അരച്ചതും അതിലേക്ക് ചെറുനാരങ്ങയും തൈരും കൂട്ടി മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് കുരുക്കൾ പോകാനും പുതിയ വരാതിരിക്കാനും ഉപകാരപ്രദമാണ്. കൂടാതെ ഇങ്ങനെയെല്ലാം ചെയ്യുന്നത് വഴി സ്കിന്ന്ചുളിയുന്നത് നീങ്ങുവാനും അതോടൊപ്പം സ്കിന്നിൽ ചെറുപ്പം നിലനിർത്തുന്നതിനും സഹായകരമാകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക. Video credit : Malayali Corner