നമ്മുടെ വായിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് വായിപ്പുണ്ണ്. ഇതു വരുമ്പോൾ നമ്മുടെ പൊടികൈകളിലൂടെ ഇത് മാറ്റുകയാണ് പതിവ്. ഇതു പൊതുവേ നിസ്സാരക്കാരനാണെന്ന് വിചാരിച്ച് നാം ഇതിന്റെ വേരൊന്നും അന്വേഷിക്കാൻ പോകാറില്ല. എന്നാൽ ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ദഹന വ്യവസ്ഥ തന്നെയാണ്. ദഹനത്തിൽ നടന്ന വ്യതിയാനങ്ങൾ മൂലമാണ് ഇത് രൂപം കൊള്ളുന്നത്. ഇത്തരത്തിലുള്ള വായ്പുണ്ണ് അസഹ്യമായ വേദനയാണ് ഉണ്ടാവുക.
വായ്പുണ്ണ് വന്നുകഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും എരിവ് പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും വളരെ വേദന നിറഞ്ഞതാണ്. ഇത്തരത്തിലുള്ള വായ്പുണ്ണ്കൾ വരുമ്പോൾ നാം കൂടുതലായും ചൂടുവെള്ളം കവിൾ കൊള്ളുകയും നെയ്യ് തൈര് മുതലായവ കഴിക്കുകയും ആണ് ചെയ്യുന്നത്. ഇത്തരത്തിൽ വായ്പൂണുകൾക്ക് വിറ്റാമിൻ ബീ12 സപ്ലിമെന്റ് ആയി നാം കഴിക്കാറുണ്ട്. നമ്മുടെ വയറിനകത്ത് വരുന്ന ബാക്ടീരിയകളുടെ.
ഏറ്റക്കുറച്ചിലുകൾ ആണ് ഇത്തരത്തിലുള്ള രോഗങ്ങൾക്ക് കാരണം ഇതിനോട് ബന്ധപ്പെട്ടവർക്കും ഒന്നാണ് വായനാറ്റം. ഇന്ന് ഒട്ടുമിക്ക പേരുടെയും അവസ്ഥ ഇതുതന്നെയാണ്. അസഹ്യമായ ദുർഗന്ധമായി ഇതുമൂലം വായയിൽ ഉണ്ടാകുന്നത്. നാം ഇത് അകത്തുനിന്ന് വേണ്ടി പൊതുവേ ഏലക്ക ഗ്രാമ്പൂ തുളസിയില എന്നിവ ചവക്കുക ആണ് പതിവ്. ഇത് ഒരു ചെറിയ രീതിയിലുള്ള ഒരു പരിഹാരമാണ് ഈ വയനാറ്റത്തിന്. എന്നാൽ ഇതും നമ്മുടെ ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ തന്നെയാണ് കാരണങ്ങൾ.
ഇത്തരത്തിലുള്ള പ്രശ്നം ജീവിതത്തിൽ വരുമ്പോൾ അർഹിക്കുന്ന സ്ഥാനങ്ങൾ വരെ നേടിയെടുക്കാൻ പറ്റാത്ത അവസ്ഥ അവർക്ക് വരുന്നു. ലാർജ് ഇൻട്രസ്റ്റയിൽ ഉണ്ടാകേണ്ട ചില ബാക്ടീരിയകൾ കുറച്ച് മുകൾ ഭാഗത്തേക്ക് ഉയരുകയും അവിടെനിന്ന് അത് ബ്ലഡിലേക്ക് എത്തി അത് ശുചീകരിച്ച് ലെൻസിൽഎത്തുന്നു. ഇതുമൂലം നൈട്രേറ്റ് ഉണ്ടാവുകയും അവ വായിലൂടെ പുറത്തു വരികയും ചെയ്യുന്നു. ഇത്തരത്തിൽ ബാക്ടീരിയൽ ഉണ്ടാവുന്ന ചലന വ്യത്യാസമാണ് വായനാറ്റത്തിന്റെ കാരണം. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.