നാമെല്ലാവരും ഇന്ന് ഏറ്റവും അധികം നേരിടുന്നതും അതുപോലെതന്നെ സർവ്വസാധാരണമായിരുന്ന ഒരു അവസ്ഥയാണ് കൊളസ്ട്രോൾ. കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വഴിയാണ് കൊളസ്ട്രോൾ രൂപം കൊള്ളുന്നത്. കൊളസ്ട്രോൾ രണ്ട് വിധത്തിലുണ്ട് ഒന്ന് കൊളസ്ട്രോളും മറ്റേത് ചീത്ത കൊളസ്ട്രോളും. നല്ല കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ആവശ്യമായവയാണ് എന്നാൽ ചീത്ത കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ദുഷ്കരമാണ്.
കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് മൂലവും അതോടൊപ്പം തന്നെ അന്നജം ധാരാളമായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലവും ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടുന്നു. ഇത് നമ്മുടെ ശരീരത്തിലെ ഹൃദയം കരൾ വൃക്ക തുടങ്ങി ഒട്ടനവധി അവയവങ്ങളുടെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്നു. ആയതിനാൽ ഇവയെ ഒഴിവാക്കുക എന്നത് മാത്രമേ നമുക്ക് ഇനി ചെയ്യാനുള്ളൂ. അതിനായി ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും നാം ഒഴിവാക്കേണ്ടതാണ്.
കൊളസ്ട്രോൾ ധാരാളം കാണുന്ന വ്യക്തികളിൽ മൂന്നുവിധത്തിലാണ് ഇതിന് മറികടക്കാൻ സാധിക്കുക. ഒന്ന് മരുന്ന് രണ്ട് ഭക്ഷണം മൂന്ന് വ്യായാമം എന്നിങ്ങനെയാണ് അവ. മരുന്നിനു പുറമേ ഭക്ഷണത്തിനും വ്യായാമത്തിനും മാത്രമേ ഈ ഒരു അവസ്ഥ മറികടക്കാൻ സാധിക്കുകയുള്ളൂ. അതിനായി നമ്മുടെ ഭക്ഷണ രീതിയിൽ നിന്നും ഓയിലി ഫുഡ്, ബേക്കറി ഐറ്റം ഒഴിവാക്കുക. അതോടൊപ്പം റെഡ്മിൽസ് വെളിച്ചെണ്ണ എന്നിങ്ങനെയുള്ളവയുടെ അമിത ഉപയോഗം കുറയ്ക്കുക.
അതോടൊപ്പം പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇലക്കറികളും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വഴി കൊളസ്ട്രോളിന് മറികടക്കാം. അതോടൊപ്പം തന്നെ നല്ലൊരു വ്യായാമ ശീലവും ഇത് മറികടക്കുന്നതിന് അനിവാര്യമാണ്. ഇതെല്ലാം കൃത്യമായ രീതിയിൽ കൊണ്ടുപോവുകയാണെങ്കി.ൽ നമ്മളുടെ ശരീരത്തുള്ള കൊഴുപ്പ് പൂർണമായി തന്നെ നീക്കാൻ സാധിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.