നാം ഓരോരുത്തരും ദൈനംദിനം ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ. ഇതിന്റെ ഒരു മറുവശമാണ് ഫാറ്റിലിവർ. ഇന്ന് കൗമാരപ്രായക്കാർ മുതൽ വലിയവർ വരെ ഒരുപോലെ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ഇത്. എന്നാൽ ഇന്ന് ആരും ഇതിനെ ശരിയായ പ്രാധാന്യം നൽകുന്നില്ല. പക്ഷേ ഇങ്ങനെ ചെയ്യാതിരുന്നാൽ നമ്മുടെ ശരീരത്തിന്റെ എല്ലാ ഘടനയെയും ഈ ഫാറ്റിലിവർ എഫക്ട് ചെയ്യും. നമ്മുടെ ശരീരത്തിൽ പ്രമേഹം ബിപി തൈറോയ്ഡ് എന്നിങ്ങനെ മറ്റു ഒട്ടനവധി അസുഖങ്ങൾ ഉണ്ട്.
ഫാറ്റിലിവർ ഉണ്ടാകുന്ന ഒരു വ്യക്തിക്ക് ഇത്തരത്തിലുള്ള അസുഖങ്ങൾ ടെസ്റ്റ് ചെയ്യുമ്പോൾ കണ്ടില്ലെങ്കിലും ഇത് ശരീരത്തിൽ നിന്ന് മാഞ്ഞു പോകാതെ അതിന്റെ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും അനുഭവപ്പെടാറുണ്ട് . ഒക്കെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ലിവർ ഫാറ്റി ആണ്. നമ്മൾ കഴിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ നിന്ന് കൊഴുപ്പും വിഷാംശങ്ങളും വന്ന് അടിയുമ്പോഴാണ് ലിവർ ഫാറ്റി ഉണ്ടാവുന്നത്.
ഇതിനെ പ്രധാന പങ്കു വഹിക്കുന്നവയാണ് ഫാസ്റ്റ് ഫുഡുകൾ ജങ്ക് ഫുഡ് മദ്യപാനം പുകവലി മധുര പലഹാരങ്ങൾ എന്നിങ്ങനെ. ഇവരൊക്കെ ഉപയോഗ മൂലം നമ്മുടെ ശരീരത്തിലെ ഫാറ്റ് കൂടി കരളിന്റെ പ്രവർത്തനത്തിന് ബാധിക്കുന്ന അവസ്ഥയാണ് ഇത്. ഫാറ്റിലിവർ ഓരോരോ സ്റ്റേജിൽ കണ്ടെത്തി അതിനെ നിയന്ത്രിക്കേണ്ടതാണ്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ നടത്തിയില്ലെങ്കിൽ ഇത് നമ്മുടെയും വൃക്കകളുടെ വർത്തനം.
ഹാർട്ടിന്റെ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രതികൂലമായി ബാധിക്കും. ഇത്തരത്തിൽ ലിവറിൽ ഫാറ്റ് കൂടുന്നത് മൂലം മറ്റു അസുഖങ്ങൾ കുറയാതെ വരികയും കൂടാതെ ലിവർ സിറോസിസിനെ കാരണമാവുകയും ചെയ്യും. നല്ലൊരു ആഹാര രീതിയിലൂടെയും നല്ലൊരു വ്യായാമ രീതിയിലാണ് ലിവർ ഫാറ്റിനും അതിനോടൊപ്പം വരുന്ന മറ്റു അസുഖങ്ങൾക്കും നല്ലൊരു പ്രതിവിധിയാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.