എല്ലാവരും ദിവസവും പൂജിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരു പൂജാമുറി ഉണ്ടായിരിക്കും. സമയത്ത് വിളക്ക് കത്തിച്ച് പൂജ മുറിയിൽ പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്. ഇത്തരത്തിൽ പ്രാർത്ഥിക്കുന്നത് വഴി നമുക്ക് സർവ്വ ഐശ്വര്യം കൈവരുന്നു. നമ്മുടെ പൂജാമുറികളിൽ നാം ധാരാളം വിഗ്രഹങ്ങൾ വെച്ച് ആരാധന. ചില വിഗ്രഹങ്ങൾ വെച്ച് ആരാധിക്കുന്നത് അത്ര ഉചിതമല്ല . ഇതിൽ ഒന്നാണ് ഗണപതി ഭഗവാന്റെ വലത്തോട്ട് നിൽക്കുന്ന ചിത്രം.
പൂജാമുറിയിൽ വച്ച് പ്രാർത്ഥിക്കുന്നത് അത്ര ഉചിതമല്ല. കാരണം രീതിയിലുള്ള എല്ലാത്തരം മന്ത്രങ്ങളും പൂജകളും ഈ വിഗ്രഹത്തിന് ആവശ്യമാണ്. അത് നമ്മുടെ വീടുകളിൽ സാധ്യമാകാറില്ല അതാണ് ഇതിന്റെ പ്രധാന കാരണം. അർജുനനും കൃഷ്ണനും തമ്മിൽ യുദ്ധഭൂമിയിൽ നിൽക്കുന്ന ചിത്രവും നമ്മുടെ വീടുകളിൽ വയ്ക്കുന്നത് അനുയോജ്യമല്ല. ഇത്തരം ചിത്രങ്ങൾ രാവിലെ തന്നെ കണ്ടുണരുന്നത് ശുഭകരമല്ല. നരസിംഹമൂർത്തിയുടെ രൗദ്രഭാവത്തിലുള്ള ചിത്രം ഇങ്ങനെ നമ്മുടെ വീടുകളിൽ വയ്ക്കുന്നത് ഉചിതമല്ല. ഇത് രൗദ്രഭാവത്തുള്ള ചിത്രമായതിനാൽ ഇത് ദോഷമാണ്.
ലക്ഷ്മി ദേവി നിൽക്കുന്ന ചിത്രം നമ്മുടെ വീടുകളിൽ വയ്ക്കുന്നത് ദോഷമാണ്. ധനലക്ഷ്മിയുടെ ധനലക്ഷ്മി ഭാവത്തിലുള്ള ചിത്രമാണ് ഏറ്റവും നല്ലത്. നടരാജവിഗ്രഹം പൂജാമുറിയിൽ വയ്ക്കാൻ പാടുള്ളതല്ല. ഇത് ഗുണകരമായി ഭവിക്കുന്നില്ല. മറ്റൊന്ന് ഭൈരവ ദേവെന്റെചിത്രമാണ്. മറ്റൊന്ന് രാഹുകേതു ദേവന്മാരുടെ ചിത്രമാണ്. മറ്റൊന്ന് ശനിദേവന്റെ ചിത്രം പൂജാമുറിയിൽ വയ്ക്കുന്നത് ഉത്തമമല്ല. തന്നെ മരിച്ചുപോയവരുടെ ചിത്രങ്ങൾ പൂജാമുറിയിൽ വയ്ക്കാൻ പാടില്ല.
അതെ കീറിയതോ പൊട്ടതുമായ ചിത്രങ്ങൾ പൂർണമായും അവിടെ വെക്കാൻ പാടുള്ളതല്ല. മഹാലക്ഷ്മി ദേവിയുടെ ചിത്രം ഗണപതി ഭഗവാന്റെയും തുമ്പിക്കൈ ഇടത്തോട്ട് ആയിട്ടുള്ള ചിത്രം ശിവ ഭഗവാന്റെയും പാർവതിയുടെയും കുടുംബ ചിത്രം എന്നിവ നിർബന്ധമായും നമ്മുടെ പൂജാമുറികളിൽ വെക്കേണ്ട ചിത്രങ്ങളാണ് . ഇത്തരം കാര്യങ്ങളിൽ നാം ശ്രദ്ധ ചെലുത്തേണ്ടതാണ്. ഇവ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് ഗുണത്തേക്കാൾ ഏറെ ദോഷമായി ഭവിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.