ഇന്ന് ഇവിടെ മുടി വളരാനും അതുപോലെ തന്നെ കഷണ്ടിക്കും കരി ജീരകം എങ്ങനെ ഉപയോഗിക്കുമെന്നാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ നമ്മളിൽ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ് മുടി കോഴിച്ചിലും കഷണ്ടിയും. മുടി കൊഴിച്ചിൽ പരിഹാരം കാണാൻ പല മരുന്നുകൾ മാറി മാറി പരീക്ഷിക്കുന്നവരാണ് നമ്മളെ പലരും. ഇത്തരത്തിലുള്ള മരുന്നുകൾ എണ്ണയും മാറിമാറി പരീക്ഷിക്കുമ്പോൾ അതു ഉണ്ടാക്കുന്ന പാർശ്വഫലങ്ങൾ കുറച്ചൊന്നുമല്ല. ഇത് പലപ്പോഴും ഉള്ള മുടി കൂടി കുറയാനാണ് കാരണമാകുന്നത്. എന്നാൽ മുടി വളർച്ചയെ സഹായിക്കാനും മുടിക്ക് നല്ല ആരോഗ്യം നൽകാൻ സഹായിക്കുന്ന ചില മാർഗങ്ങളുണ്ട്.
കഷണ്ടിക്കും ഫലപ്രദമായ പരിഹാരം കാണാൻ ഈ പ്രകൃതി ദത്ത മാർഗ്ഗങ്ങൾ സഹായിക്കുന്നതാണ്. കരിഞ്ചീരകം ഈ രീതിയിൽ മുടിയെ സഹായിക്കുന്ന ഒന്നാണ്. കരിഞ്ചീരകം മുടിക്ക് എങ്ങനെയെല്ലാം മുടി വളരാൻ സഹായിക്കും എന്ന് നോക്കാം. തലയോട്ടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനായി ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് കരിംജീരകം. തലയോട്ടിക്ക് ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ ഇത് മുടിയുടെ ആരോഗ്യത്തെ വളർച്ചയെയും സഹായിക്കുന്നത്. കരിഞ്ചീരകത്തിന്റെ എണ്ണ മുടിയിൽ നല്ലത് പോലെ തേച്ചുപിടിപ്പിച്ച്. ചുരുങ്ങിയത് 15 മിനിറ്റ് എങ്കിലും മസാജ് ചെയ്ത് എടുക്കാം. ഇത് മുടിക്ക് തിളക്കവും സൗന്ദര്യവും ആരോഗ്യ വർധിപ്പിക്കുന്ന ഒന്നാണ്.
മുടി വളരാൻ ഏറ്റവും ഉത്തമമായ മാർഗമാണ് കരിഞ്ചീരകത്തിന്റെ എണ്ണ. ഇത് മരുന്ന് ഇല്ലാതെ തന്നെ മുടി വളരാൻ സഹായിക്കുന്നു. മുടി കൊഴിച്ചാണ് ഇന്നത്തെ കാലത്ത് സംരക്ഷണത്തിന് ഏറ്റവും വലിയ വെല്ലുവിളി. അതിനെ ഇല്ലാതാക്കാൻ കരിഞ്ചീരക എണ്ണ വളരെയധികം സഹായിക്കുന്ന ഒന്നാണ്. നൂറ് വിവിധ ന്യുട്രിയന്റ്സ് ഇതിലുണ്ട്. ഇത് മുടി വളരാനും അതുപോലെതന്നെ മുടി കൊഴിച്ചിലില്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ്. അകാല നര മൂലം വിഷമിക്കുന്നവർ കുറച്ചൊന്നുമല്ല ഇത് ഇല്ലാതാക്കാൻ ഏറ്റവും ഫലപ്രദമായ ഒന്നാണ് കരിഞ്ചീരകം എണ്ണ.
മുടി കണ്ടീഷൻ ചെയ്യുന്നതാണ് മറ്റൊന്ന്. ഇത് എപ്പോഴും തലയോട്ടി ഫ്രഷ് ആയിരിക്കാൻ സൂക്ഷിക്കുന്നു. ഇത് വരണ്ട മുടിയെ ഫ്രഷ് ആയിരിക്കാൻ സഹായിക്കുന്നു. മുടി പൊട്ടുന്നത് തടയാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് കരിഞ്ചീരകത്തിന്റെ എണ്ണ. ഇതിലുള്ള ആന്റി ഓസിഡന്റ് മുടിയുടെ ആരോഗ്യത്തിന് വളരെ ഫലപ്രദമായ ഒന്നാണ്. ഇത് മുടിയേയും തലയോട്ടിയെയും ആരോഗ്യത്തോടെ യിരിക്കാൻ സഹായിക്കുന്നു. കരിഞ്ചീരത്തിന്റെ എണ്ണ ഉപയോഗിക്കുന്ന കാര്യത്തിൽ കുറച്ചു കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ്. ഇതിനായി ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.