എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യൂറിക് അസിടിന് നല്ല ഒരു പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ വേഗത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതിന് ആവശ്യമായത് പപ്പായ ആണ്. ഇത് മുഴുവനായി വേണ്ട ഇതിന്റെ ചെറിയ കഷണം ഉണ്ടായാൽ മതി. നമ്മുടെ ശരീരത്തിലെ യൂറിക്കാസിഡ് അളവ് കൂടുതലായാലും നമുക്കറിയാം ഗൗട്ട് എന്ന പേരിലുള്ള സന്ധിവാതരോഗം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
അത്തരത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല ഈ ഒരു ടിപ്പ് ചെയ്യുകയാണെങ്കിൽ. അതിനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒരു ചെറിയ കഷണം പപ്പായ എടുക്കുക പിന്നീട് കുരു കളഞ്ഞ് തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് ചെറിയ കഷ്ണങ്ങളായിട്ട് കൊടുക്കുക. പപ്പായ കഴിക്കുന്നത് എന്തുകൊണ്ടും നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്. ഇത് എല്ലാവർക്കും അറിയാവുന്നതാണ്. പ്രത്യേകിച്ച് ആർക്കും പറയേണ്ട ആവശ്യമില്ല. കൃമി ശല്യത്തിന് ഏറ്റവും നല്ലതാണ് പപ്പായ കഴിക്കുന്നത്. കുട്ടികൾക്ക് ഇത് ഉപ്പേരിയായിട്ട് അതുപോലെ തന്നെ തോരൻ ആയി കൊടുക്കുന്നത്.
വളരെ നല്ലതാണ്. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ അല്ലെങ്കിൽ പരിസരപ്രദേശങ്ങളിൽ ലഭിക്കുന്ന ഒന്നാണ് പപ്പായ. പിന്നീട് പപ്പായിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുത്തു നന്നായി തിളപ്പിച്ച് എടുക്കുക. ഇത് നന്നായി വെന്തു ഇതില് ഗുണങ്ങളെല്ലാം വെള്ളത്തിലേക്ക് കിട്ടുന്നതുവരെ നന്നായി തിളപ്പിക്കുക. ഞാൻ നേരത്തെ പറഞ്ഞ ഇതുമൂലം ഉണ്ടാകുന്ന ഗൗട്ട് എന്ന പേരിൽ ഉണ്ടാകുന്ന സന്ധിവാതം നമ്മുടെ കാലിന്റെ തള്ളവിരലിന്റെ സന്ധിയിൽ ആണ് കൂടുതൽ പേരിലും തുടക്കം കാണുന്നത്. ലക്ഷണമായി പറയുന്നത് നല്ല.
വേദനയും അതുപോലെ തന്നെ ആ ഭാഗം ചുവന്ന വീർതിരിക്കുന്ന അവസ്ഥ കാണാറുണ്ട്. നന്നായി തിളച്ച് വെന്ത് പിന്നീട് ഇതിന്റെ ഈ വെള്ളമാണ് കുടിക്കേണ്ടത്. പിന്നീട് എന്ത് കാര്യം ചെയ്യുമ്പോഴും വെറും വയറ്റിൽ ആണ് തുടക്കം കുറിക്കുന്നത് എങ്കിൽ അതിൽ വളരെയേറെ എഫക്ട് ആണ് ലഭിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. ഇത് കഴിക്കുന്നത് മൂലം ഗൗട് ഇല്ലാതാക്കാനും അതുപോലെ തന്നെ നമ്മുടെ രക്തത്തിലെ അമിതമായ യൂറിക് ആസിഡ് ഒഴിവാക്കാനും വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.