മുട്ട് വേദന തുടങ്ങിയ പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മുട്ടുവേദനയ്ക്ക് കാരണങ്ങൾ പലതാണ്. രോഗനിർണയവും അതുപോലെതന്നെ ചികിത്സ ഇനി വൈകിപ്പിക്കരുത്. സ്റ്റിരോയിഡ് സ്ഥിരമായി കഴിക്കുകയാണെങ്കിൽ പാർശ്വഫലത്തിന്റെ സാധ്യതകൾ കൂടുകയാണ്. ഇതിന്റെ സന്ധികളിലും അനുബന്ധ ഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുള്ളവരിൽ സാധാരണമാണ്.
മുട്ടിന്റെ മുൻവശം ഉൾവശം പുറകുവശം എന്നീ ഭാഗങ്ങളിലാണ് വേദന കാണുന്നത്. നീര് ചലന ശേഷി കുറവ് മുട്ട് മടക്കാൻ നിവർത്താൻ കഴിയാത്ത അവസ്ഥ. എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. വേദനയ്ക്കുള്ള കാരണം പലതാണ്. മുട്ടിന് ഉണ്ടാകുന്ന ഷതങ്ങൾ സന്ധിവാതം ഓസ്റ്റിയോ ആർത്രൈറ്റിസ് അണുബാധ അസ്ഥികളിൽ ഉണ്ടാകുന്ന മുഴകൾ ശാരീരിക അധ്വാനവും.
അമിത വ്യായാമവും മൂലം ശരീരം ദുർബലമാക്കുന്ന അവസ്ഥ. അമിതമായി ഭാരം റുമാത്രോയിഡ് ആർത്രൈറ്റിസ് കൗട്ട് രോഗങ്ങൾ. യൂറിക്കാസിഡ് ക്രിസ്റ്റലുകൾ കോശ സമൂഹത്തിൽ നിക്ഷേപിക്കുന്ന അവസ്ഥ. മുട്ടിന്റെ പിൻഭാഗത്ത് ഉണ്ടാകുന്ന നീർക്കെട്ട്. മുട്ടിലെ ചിരട്ടയുടെ.
സ്ഥാനം തെറ്റൽ സന്ധികളിലെ അണുപാത. എല്ലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്നായ്ക്കൾ വലിയുകയോ പൊട്ടുകയോ ചെയ്യുന്നത്. മുട്ടിനുളിലും പുറത്തും കാണുന്ന സ്നായ്ക്കൾ ആണ് സന്ധിയെ ഉറപ്പിച്ചു നിർത്തുന്നത്. ഇനി എന്താണ് ഇതിനുള്ള പരിഹാരം എന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam