മഴക്കാലത്ത് തുണി ഉണങ്ങി കിട്ടുക എന്നത് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. നമ്മുടെ എല്ലാവരുടെ വീടുകളിലും പുറത്ത് ആയിരിക്കു അഴ കെട്ടുക. മഴ ഉള്ളപ്പോൾ നമുക്ക് ഇതുകൊണ്ട് യാതൊരു ഉപകാരവും ഇല്ല. കുറെ തുണിയുണ്ടാകുന്ന എല്ലാം കൂടി എങ്ങനെയാണ് ഉണക്കിയെടുക്കുക. ഇനി നമുക്ക് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം.
എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മഴക്കാലത്ത് തുണി എങ്ങനെ ഉണക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി സ്റ്റീലിന്റെ തുളകൾ ഉള്ള പ്ലേറ്റ് എടുക്കുക. പ്രത്യേകിച്ചു മഴക്കാലത്ത് ഇത് ഉപകാരം ഇല്ല എന്ന് വയ്ക്കാം. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചരട് ആണ്. അത് ഏത് തരത്തിലുള്ള തായേലും എടുക്കാവുന്നതാണ്.
ഇതിലാണ് തുണി ഉണക്കിയെടുക്കേണ്ടത്. ഈ തട്ട് എല്ലാദിവസവും അടുക്കളയിൽ വേണമെന്നുള്ളവർ എടുക്കേണ്ട. അതിനുപകരം പ്ലാസ്റ്റിക് ബക്കറ്റ് മൂടി എടുത്താൽ മതി. എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. അതേസമയം നാലുഭാഗത്തും.
ഒരു വള്ളി കെട്ടിയിട്ടു കൊടുക്കുക. ഈ നാല് ഭാഗത്തും ചാരട് ഇട്ടു കൊടുക്കുക. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ മഴക്കാലത്ത് ഇത് ഉപയോഗിച്ച് തുണികൾ ഉണക്കിയെടുക്കാവുന്നതാണ്. സ്ഥലം സൗകര്യവും ഉണ്ടാകും. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen