നമ്മുടെ തന്നെ ചില ശ്രദ്ധക്കുറവ് ആണ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന കാര്യമാണ് ഇവിടെ പറയുന്നത്. ആമാശയ അർബുദം വളരെ അപകടം പിടിച്ച ഒന്നാണ്. ഇന്ത്യയിലെ പുരുഷന്മാരുടെ ഏറ്റവും സാധാരണമായ മൂന്നാമത് അർബുദമാണ് വയറ്റിലെ ക്യാൻസർ. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന് വൈറ്റിലെ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കാനും.
അതുപോലെതന്നെ കുറയ്ക്കാനും വലിയ പങ്കുണ്ട്. നിങ്ങളുടെ വയറ്റിൽ കോശങ്ങൾ അനിയന്ത്രിതമായി വളരാൻ തുടരുമ്പോൾ ഗ്യാസ്ട്രിക് കാൻസർ എന്നറിയപ്പെടുന്ന ആമാശ ക്യാൻസർ ആരംഭിക്കുന്നു. ആമാശയാ ക്യാൻസർ സാധ്യത ഒഴിവാക്കാൻ ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരണം. വിഴുങ്ങുവാനുള്ള ബുദ്ധിമുട്ട് വയറുവേദന നെഞ്ചിരിച്ചിൽ അല്ലെങ്കിൽ ദഹനക്കേട് നിരന്തരമായി ഉണ്ടാകുന്ന ഓക്കാനം വയറുവേദന രക്തത്തോട് കൂടിയും.
അല്ലാതെയും ഉണ്ടാകുന്ന ശർദി അതുപോലെതന്നെ മലബന്ധം അല്ലെങ്കിൽ നിർവീക്കം എന്നിവയാണ് ആമാശയ ക്യാൻസർ ചില ആദ്യകാല ലക്ഷണങ്ങൾ. വയറ്റിലെ ക്യാൻസർ വർധിപ്പിക്കാനുള്ള ഘടകങ്ങൾ ഇവയാണ്. വയറ്റിലെ അമ്ല തിരിച്ച് അന്ന നാളത്തിലേക്ക് പോകുന്ന രോഗാവസ്ഥ. അതുപോലെതന്നെ അമിതമായി വണ്ണം. ഉപ്പ് ഇട്ടത് അവിയിൽ വേവിച്ചതുമായി ഭക്ഷണം കൂടുതൽ കഴിക്കുന്നത്. പഴങ്ങളും പച്ചക്കറികളും കഴിക്കാത്തത്.
കുടുംബത്തിൽ ആർക്കെങ്കിലും വയറ്റിൽ കാൻസർ ഉണ്ടെങ്കിൽ വയറ്റിലെ വീക്കം പുകവലി എന്നിവയുണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ജനിതക ശാസ്ത്രവും കുടുംബ ചരിത്രവും പോലെ തന്നെ നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത ചില ഘടകങ്ങളുണ്ട്. എന്നാൽ അവയിൽ ചിലത് നമുക്ക് പരിഷ്കരിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : EasyHealth