പല്ലിയെ വീട്ടിൽ നിന്ന് ഓടിക്കാൻ ഈ സാധനം മതി..!! പല്ലി ശല്യം ഇനി മാറിക്കിട്ടും…

നിങ്ങളുടെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരുടെ വീട്ടിലും ശല്യക്കാരൻ ആണ് പല്ലി. ഇത്തരം പ്രശ്നങ്ങളും മാറ്റിയെടുക്കാൻ എന്താണ് മാർഗം എന്ന് നമ്മൾ പലരും ചിന്തിക്കാറുണ്ട്. പല്ലിയെ വീട്ടിൽ നിന്ന് തുരത്താനുള്ള മാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് മേത്തു തട്ടിക്കഴിഞ്ഞാൽ ഇത് ചത്തു പോകുന്നതാണ്. പകൽ ആയതുകൊണ്ട് ഇത് അധികം കാണുന്നില്ല. രാത്രികളിൽ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ചുമർ ആകെ വൃത്തികേട് ആക്കാറുണ്ട്. മൂന്ന് മാർഗ്ഗങ്ങൾ ഇവിടെ പറയുന്നത്. ആദ്യത്തെ കുരുമുളക് ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ്.

ഇത് നന്നായി പൊടിച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക. സ്പ്രേ ബോട്ടിൽ ഇട്ട് സ്പ്രേ ചെയ്യുമ്പോൾ നന്നായി സ്പ്രേ ചെയ്യേണ്ടതാണ്. അത്യാവശ്യം ഒരു സ്പൂൺ കുരുമുളകുപൊടി ഇട്ടുകൊടുക്കുക. പിന്നീട് ഇത് നല്ലപോലെ മിസ്സ് ചെയ്തു തന്നെ ഇത് ചെയ്തെടുക്കാവുന്നതാണ്. മൂന്ന് ടീപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഇത് നന്നായി മിക്സ് ആക്കിയശേഷം പല്ലിയുടെ മേത്ത് തെളിച്ചു കൊടുക്കാവുന്നതാണ്. സ്പ്രേ ചെയ്തു കൊടുത്താൽ മതി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നത് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *