പലരുടെയും വലിയ പ്രശ്നമാണ് മലബന്ധം. എന്തെല്ലാം ചെയ്താലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കാത്ത അവസ്ഥ കാണാറുണ്ട്. സ്കിന്നിൽ ചൊറിഞ്ഞു തടിക്കുമ്പോൾ തന്നെ ഇതിന്റെ ബുദ്ധിമുട്ട് എന്ത് മാത്രം ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇതുപോലെതന്നെ വയറിനുള്ളിലെ ചൊറിഞ്ഞു തടിച്ചതുപോലെയുള്ള പ്രശ്നങ്ങൾ കണ്ടു വരികയാണെങ്കിൽ ഇത് എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും. കയ്യിലുണ്ടാകുന്ന നീറ്റൽ പോലെ ആകില്ല വയറിനുള്ളിൽ. ഇത് ദിവസവും കഴിക്കുന്ന അരി ഗോതമ്പ് പാൽ മുട്ട മീറ്റ് ഐറ്റംസ് അതുപോലെതന്നെ സീ ഫുഡ് ഐറ്റംസ് എല്ലാം തന്നെ ഒരുപാട് തരത്തിലുള്ള അലർജി ഉണ്ടാക്കുന്നുണ്ട്.
വിട്ടുവിട്ട് വരുന്ന അപ്ഡോമിനൽ ഡിസ്റ്റൻഷൻ കീഴ്വായു പോക്ക് ശർദ്ദിക്കാൻ വരിക ഓക്കാനം വയറുവേദന വയറിലെ എന്തെല്ലാം അസ്വസ്ഥത അവിടെയെല്ലാം തന്നെ നീറ്റൽ ഉണ്ടാവുക അതുപോലെതന്നെ നെഞ്ചരിച്ചിലുണ്ടാവുക. നെഞ്ചിന് ബുദ്ധിമുട്ട് ഉണ്ടാവുക. ഗ്യാസ് കയറുക തല മുതൽ താഴെ ഗ്യാസ് കയറുന്ന ആളുകൾ ഉണ്ട്. നമുക്കറിയാം നമുക്ക് പറ്റാത്ത എന്തെങ്കിലും സാധനങ്ങൾ ഉള്ളിൽ ചെന്ന് കഴിഞ്ഞൽ അത് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കുക. നമ്മുടെ ചർമ്മത്തിൽ ചൊറിഞ്ഞു തടിക്കുമ്പോൾ തന്നെ ഇതിന്റെ ബുദ്ധിമുട്ട് എന്തുമാത്രം ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇതുപോലെതന്നെ വയറിന്റെ ഉള്ളിലും നമ്മുടെ വയറിന്റെ എപ്പിതീരിയൽ ലൈനിങ്ങിൽ എല്ലാം തന്നെ ഇതുപോലെ ചൊറിഞ്ഞു തടിച്ചത് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായാലോ.
അതുപോലെതന്നെ അൾസർ ഉണ്ടായാലോ. ഇത്തരത്തിലുള്ള നീറ്റൽ എങ്ങനെയാണ് ഉണ്ടാവുക. നമ്മുടെ കയ്യിലുണ്ടാകുന്ന നീറ്റൽ പോലെ ആകില്ല വയറിനുള്ളിൽ നീറ്റൽ. ഇത്തരത്തിൽ ഉണ്ടാകുന്ന നീറ്റൽ ഗ്യാസ് പുകച്ചില് എല്ലാം തന്നെ മറ്റേതെങ്കിലും തരത്തിൽ ആയിരിക്കും. പലപ്പോഴും അൾസറേറ്റീവ് കോളറ്റിസ് ഇരിട്ടബിൾ ബബിൾ സിൻഡ്രോം. ക്രോൺസ് ഡിസീസ് തുടങ്ങിയ കാര്യങ്ങളെല്ലാം എന്റെ സ്കോപ്പ് ചെയ്തു നോക്കുമ്പോൾ തന്നെ ചിലപ്പോൾ കാണാൻ കഴിയും. അൾസർ നിറഞ്ഞു നിൽക്കുന്നത്. അതിന്റെ ചുറ്റും ദേഹം തടിഞ്ഞു നിൽക്കുന്നതുപോലെ വിഷൻസ് കാണാൻ സാധിക്കും.
അതുപോലെതന്നെ പല തരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ടാവുന്നതാണ്. ഇതെല്ലാം തന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലുള്ളതാണ്. നമുക്ക് പറ്റാത്ത പല ഭക്ഷണങ്ങളും ഉള്ളിൽ ചെല്ലുന്നുണ്ടാകും. നമ്മുടെ ചർമ്മത്തിൽ എന്തെങ്കിലും ചൊറിയണം പോലെ എന്തെങ്കിലും തൊട്ടാൽ പോലും ചൊറിഞ്ഞു തടിക്കുന്ന പ്രശ്നങ്ങൾ കണ്ടു വരാം. ഇതുപോലെതന്നെ കൊച്ചുകുട്ടികളെ പോലും പലതരത്തിലുള്ള വിരശല്യങ്ങളും ഇവർക്ക് പറ്റാത്ത ഭക്ഷണങ്ങൾ അകത്ത് ചെല്ലുമ്പോൾ ഉള്ള റിയാക്ഷൻ കാണുന്നുണ്ട്. അലർജി പ്രശ്നങ്ങൾ കാണുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr