മൃഗങ്ങളുടെ പലതരത്തിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. മൃഗങ്ങൾ തമ്മിലുള്ള സ്നേഹവും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹവും കണ്ണു നിറയ്ക്കുന്ന നിഷ്ക്കളങ്കതയും മനുഷ്യത്വവും നിറഞ്ഞ സംഭവങ്ങളും ഇവിടെ കാണാവുന്നതാണ്. എന്നാൽ ഭക്ഷണകാര്യത്തിൽ മൃഗങ്ങൾ തന്റെ ഇരയെ യാതൊരു ദയയും ദാക്ഷിണ്യവും.
കൂടാതെ വേട്ടയാടുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഒരു പാമ്പ് മുയൽ കുഞ്ഞിനെ വരിഞ്ഞുമുറുക്കുന്ന താണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. എല്ലാ അമ്മമാർക്കും അവരവരുടെ കുഞ്ഞുങ്ങൾ എന്നാൽ ജീവൻ ആയിരിക്കും. തന്റെ കുഞ്ഞിനെ പാമ്പ് വലിഞ്ഞു മുറുകുന്നത് കണ്ട അമ്മ മുയൽ സ്വന്തം ജീവൻ നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും.
സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്താൻ കാണിക്കുന്ന സാഹസികമായ വീഡിയോ ആണ് ഏവരെയും അമ്പരപ്പിക്കുന്നത്. മുയൽ പോരാടിയത് അത്ര ചില്ലറക്കാരനോട് ആയിരുന്നില്ല. അപകടകാരിയായ പാമ്പിന് എതിരായിരുന്നു മുയലിന്റെ സാഹസം. ഒരു തികഞ്ഞ അഭ്യാസിയെ പോലെ അമ്മ മുയൽ പാമ്പിനെ നേരിടുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.