ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അടുക്കളയിൽ വീട്ടുമാർക്ക് വളരെയേറെ സഹായകരമായ ഒരു ചെറിയ ടിപ്പുകൾ ആണ്. നോൺ സ്റ്റിക് പാത്രങ്ങൾ കേട് കൂടാതെ അതിന്റെ കോട്ടിങ് പോകാതെ തന്നെ നമുക്ക് പുതിയത് പോലെ എന്നും ഉപയോഗിക്കാൻ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉപയോഗിക്കുമ്പോൾ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
ഇങ്ങനെ ശ്രദ്ധിക്കുകയാണെങ്കിൽ ഒരുപാട് കാലം നിങ്ങൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കോട്ടിങ് ഇളകി പോകാതെ പുതിയത് പോലെ തന്നെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇതിനായി എന്തെല്ലാം ടിപ്പുകളാണ് ആവശ്യമുള്ളത് എന്നാണ് ഇവിടെ പറയുന്നത്. നോൺ സ്റ്റിക് പാത്രങ്ങൾ ഷോപ്പിൽ നിന്ന് വാങ്ങി കൊണ്ടു വരുമ്പോൾ തന്നെ ഇത് നന്നായി കഴുകിയശേഷം നന്നായി തുടച്ചു കളയുക.
പിന്നീട് കുറച്ച് കുക്കിംഗ് ഓയിൽ ഇതിലേക്ക് കുറച്ചു ഒഴിച്ച് കൊടുക്കുക. ഇത് എല്ലാ ഭാഗത്തും പുരട്ടി കൊടുക്കുക. ഇങ്ങനെ വയ്ക്കുക പിന്നീട് ഇത് ഭക്ഷണം പാകം ചെയ്ത ശേഷം കഴുകിയശേഷം ഉപയോഗിക്കാവുന്നതാണ്. നോൺ സ്റ്റിക് പാത്രങ്ങളിലെ കോട്ടിംഗ് പെട്ടെന്ന് ഇളക്കി പോകുന്നത് കാണുമ്പോൾ എല്ലാവർക്കും വലിയ വിഷമം കാണും. ഇനി ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
കുറേക്കാലം ഇനി ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള കോട്ടിങ് ഇളക്കി പോകാതെ തന്നെ ഇത് എങ്ങനെ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് ഇവിടെ പറയുന്നത്. നോൺ സ്റ്റിക് പാത്രങ്ങൾ കുക്ക് ചെയ്യാൻ വേണ്ടി ഗ്യാസിന്റെ മുകളിലേക്ക് വയ്ക്കുമ്പോൾ കൂടിയ ചൂടിൽ വയ്ക്കരുത്. കുറഞ്ഞ ചൂടിൽ വച്ചാൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog