കൊച്ചുള്ളിയിൽ ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ..!! ഇക്കാര്യം ഇതുവരെയും അറിഞ്ഞില്ലല്ലോ…

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചു ചെറിയ ഉള്ളിയാണ് ഇതിനായി ആവശ്യമുള്ളത്. സാധാരണ കറിയിൽ ഉപയോഗിക്കാൻ അതുപോലെതന്നെ കറിക്ക് സ്വാദ് കൂട്ടാൻ ഉപയോഗിക്കുന്ന ഒരു വസ്തു അതിലപ്പുറം ഇതിൽ ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ ചെറിയ കുട്ടികളായിരിക്കും സമയത്ത് തന്നെ ബ്ലഡ് കുറവ് അതുപോലെ തന്നെ വിളർച്ച.

രോഗങ്ങൾക്കെതിരായി ഇതും ശർക്കരയും ചേർത്ത് കഴിക്കുമായിരുന്നു. ഇത്തരത്തിലുള്ള വിളർച്ച രോഗങ്ങളെല്ലാം മാറ്റിയെടുക്കാൻ ചെറിയ ഉള്ളി സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ഉറക്കം കുറവുള്ളവർക്ക് ചെറിയ ഉള്ളി രണ്ടായി കഴിച്ചു കിടക്കുന്നത് രാത്രി ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ഇത് വളരെ നല്ലതാണ്.

ബ്ലഡ് സർക്കുലേഷൻ കൃത്യമാക്കാനും ഇത് ഉപയോഗപ്രദമാണ്. അതുപോലെതന്നെ ഇതും കാന്താരിമുളക് കൂടി ഒരുമിച്ച് ഇടിച്ച് കഴിച്ചാൽ ഹൃദയസംബന്ധമായ ഒരുപാട് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. കൂടാതെ പ്രസവശേഷം സ്ത്രീകൾക്ക് ഇത് നെയിൽ മൂപ്പിച്ചു കൊടുക്കുന്ന ആചാരം മുൻപ് കേരളത്തിൽ ഉണ്ടായിരുന്നു. സ്ത്രീകൾക്ക് സൗന്ദര്യ ഉണ്ടാക്കാൻ ആണ് ഇത്.

ചെറിയ ഉള്ളിയുടെ മറ്റൊരു സവിശേഷതയാണ് നമുക്ക് ശരീര വേദന ഉണ്ടെങ്കിൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ചെറിയ ഉള്ളി അതുപോലെ കടുകെണ്ണ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ വാതരോഗം തുടങ്ങിയ പ്രശ്നങ്ങൾക്കെതിരെ ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *