എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീടുകളിൽ ഫൈബർ പ്ലേറ്റ് ഉണ്ടാകും. ഇത് കുറച്ചുകാലം ഉപയോഗിച്ച് കഴിഞ്ഞാൽ തന്നെ ഇതിന്റെ ഉൾഭാഗത്തും അതുപോലെതന്നെ പുറം ഭാഗത്ത് എല്ലാം തന്നെ കറ പിടിക്കാറുണ്ട്. ഇതുപോലെ എല്ലാ ഭാഗവും നല്ലപോലെ കറപിടിച്ച പ്ലേറ്റ് ആണ് ഇവിടെ ക്ലീൻ ചെയ്തു കാണിക്കുന്നത്.
ഇത് ഒട്ടും ഉരക്കാതെ അതുപോലെ തന്നെ ബാക്കിംഗ് സോഡായും വിനാഗിരിയും സോപ്പും ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിന്റെ പുറം ഭാഗത്ത് എല്ലാം നല്ല രീതിയിൽ തന്നെ കറ പിടിച്ചിട്ടുണ്ട്. ഇത് ക്ലീൻ ചെയ്ത് എടുക്കാനായി ഒരു ബേസിൻ എടുക്കുക. ഇതിലേക്ക് പ്ലേറ്റ് വെച്ച് കൊടുക്കുക. ഈ ബേസിനിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക.
പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കുറച്ച് ക്ലോരെസ് ആണ്. പിന്നീട് ക്ലീൻ ചെയ്യുന്ന പ്ലേറ്റുകൾ ഇതിലേക്ക് വെച്ച് കൊടുക്കുക. എത്ര ഉരച്ചു കളഞ്ഞാലും പോകാത്ത രീതിയിൽ ഉള്ള കറകളാണ് പ്ലേറ്റിൽ കാണുന്നത്. പ്ലെറ്റ് വെള്ളത്തിൽ നല്ല രീതിയിൽ മുങ്ങി ഇരിക്കുന്ന രീതിയിൽ വെച്ചുകൊടുക്കുക.
പിന്നീട് ഇത് നല്ല രീതിയിൽ താഴ്ന്നു ഇരിക്കാനായി കല്ല് കേറ്റി വെക്കുക. നല്ല കനം ഉള്ള എന്തെങ്കിലും സാധനം വെച്ചുകൊടുത്താൽ മതി. പിന്നീട് ഒരു 8 മണിക്കൂർ ഇങ്ങനെ വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നല്ല രീതിയിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : info tricks