അടുക്കളയിൽ ചെയ്യാവുന്ന കിടിലൻ ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്നതാണ് ഇവ. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാം. ഇന്ന് കുറച്ചു ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതായത് അടുക്കളയിൽ ഏറ്റവും അധികം ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യത്തെ ടിപ്പ് എന്താണെന്ന് നോക്കാം.
നമ്മുടെ വീട്ടിലെ ചിക്കൻ വാങ്ങി കഴിയുമ്പോൾ. ഇത് സ്റ്റോർ ചെയ്തു വയ്ക്കാറുണ്ട്. അംഗസംഖ്യ കുറവുള്ള വീട്ടിലാണെങ്കിൽ നമുക്ക് ഒരു ചിക്കൻ തന്നെ മുഴുവനായി വേണ്ടി വരില്ല. കുറച്ച് ഫ്രിഡ്ജിലേക്ക് എടുത്തു വയ്ക്കാവുന്നതാണ്. ഇവിടെ രണ്ടു ചിക്കനാണ് ആവശ്യമുള്ളത്. ഈ ചിക്കൻ നന്നാക്കി കഴുകുന്ന സമയത്ത് ഇതിൽ നല്ലപോലെ ബ്ലഡ് ഉണ്ടാകും. ഇത് എത്ര കഴുകിയാലും വീണ്ടും ബ്ലഡ് ഉള്ള വെള്ളം വരുന്നതാണ്.
നമുക്ക് ഇത് ഒഴിവാക്കാനായി എന്ത് ചെയ്യാൻ കഴിയും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിക്കൻ മൂന്നാല് പ്രാവശ്യമായി ഓരോ കഷണം എടുത്ത് പലപ്പോഴും കഴുകാറുണ്ട്. പിന്നീട് ഇത് കറി വയ്ക്കാം അല്ലെങ്കിൽ ഫ്രൈ ചെയ്യാം അതുപോലെതന്നെ സ്റ്റോർ ചെയ്യാം. പിന്നീട് ചെയ്യേണ്ടത് ഒരു ഓട്ട പാത്രം എടുക്കുക.
പിന്നീട് ഇതിലേക്ക് ഇട്ട് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം മുഴുവനായി ഉർന്നു വരുന്നതാണ്. പിന്നീട് ഇത് ഒരു മൂന്ന് പ്ലാസ്റ്റിക് കണ്ടെയ്നർ എടുക്കുക. ഇതിലേക്ക് ചിക്കൻ ഇട്ടുകൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ സ്റ്റോർ ചെയ്തു വയ്ക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : E&E Kitchen