ശരീരത്തിൽ പുഴു ചിലന്തി എന്നിവ കടിച്ചാൽ ഇനി ഈ കാര്യങ്ങൾ ചെയ്താൽ മതി..!!

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം നമ്മുടെ ശരീരത്തിൽ പല തരത്തിലുള്ള ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. പുഴു ശരീരത്തിൽ കയറിയാലും അല്ലെങ്കിൽ മറ്റെന്തെങ്കിലും പറമ്പിലൂടെ നടക്കുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള ഇലയുടെ ചൊറിയുന്ന തരത്തിലുള്ള ഇലകൾ തട്ടി കഴിഞ്ഞാൽ അല്ലെങ്കിൽ ചിലന്തി കടിച്ചു കഴിഞ്ഞാലും വളരെ പെട്ടെന്ന് തന്നെ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. ഇതു വലിയ രീതിയിലുള്ള അലർജി ഉണ്ടാവുകയും.

ഇതുമൂലം വലിയ രീതിയിൽ ഇൻഫെക്ഷൻ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ പെട്ടന്ന് എന്തെങ്കിലും കാരണവശാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് വളരെ പെട്ടെന്ന് ഇല്ലാതാക്കാനുള്ള വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആവശ്യമുള്ളത് മഞ്ഞൾ പൊടിയാണ്. വളരെ കുറച്ച് മാത്രമേ ആവശ്യമുള്ളൂ. മഞ്ഞൾപൊടി നമുക്ക് അറിയാം സാധാരണ ധാരാളം ആന്റിഓക്സിഡന്റ് അതുപോലെതന്നെ ആന്റി ബാക്ടീരിയൻ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇത്.

അതുപോലെ രണ്ടാമത്തെ ഗുണങ്ങൾ അടങ്ങിയിട്ടുള്ളത് തുളസിയാണ്. വളരെ കുറവ് ഇലകൾ മാത്രം മതി. ഒരുപാട് ഒന്നും ആവശ്യമില്ല. തുളസിയുടെ ഇല ആയാലും മതി. ഇല്ലെങ്കിൽ തുളസിയുടെ നീരായാലും മതി. ഇവിടെ കൃഷ്ണതുളസി ആണ് എടുക്കുന്നത്. ഇവിടെ കൃഷ്ണതുളസി ഇല്ലെങ്കിൽ ചുവന്ന തുളസി ആയാലും കുഴപ്പമില്ല. ഇതിന്റെ കുറച്ച് ഇലകൾ കൂടി എടുക്കുക. പിന്നീട് ആവശ്യമുള്ളത് കുറച്ച് വെളിച്ചെണ്ണയാണ്.

ഇത് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന വെളിച്ചെണ്ണ ആണെങ്കിൽ കുറച്ചു കൂടി നല്ലതാണ്. ഇത് വളരെ കുറച്ചു മാത്രം മതി. ഈ മൂന്ന് സാധനങ്ങൾ മാത്രമാണ് ഇതിലേക്ക് ആവശ്യമുള്ളത്. ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് കൈകളിലും കാലുകളിലും വയറിലും എവിടെയാണ് ഇത്തരത്തിലുള്ള ചൊറിചിൽ അനുഭവപ്പെടുന്നത് എങ്കിൽ ഈ യൊരു ഭാഗത്ത് ആദ്യം തന്നെ വെളിച്ചെണ്ണ തടവി കൊടുക്കുക. പിന്നീട് കുറച്ചു മഞ്ഞൾ പൊടി എടുത്തതിനുശേഷം നന്നായി മസാജ് ചെയ്തു കൊടുത്താൽ മതി. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *