എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവരുന്നത്. നിങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. നമ്മുടെ വീടിന്റെ പരിസരത്ത് ആണെങ്കിലും അതുപോലെതന്നെ മുറ്റത്ത് ആണെങ്കിലും കാടുപിടിച്ച പോലെ പുല്ല് പിടിക്കാറുണ്ട്. സാധാരണ ഈ സമയത്ത് ഒരു പണിക്കാരെ നിർത്തി ക്ലീനാക്കുകയാണ് ചെയ്യുന്നത്.
എന്നാൽ ഇനി പണിക്കാരെ വിളിക്കാതെ എങ്ങനെയാണ് ഇത് ക്ലീൻ ചെയ്യുക എന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വീടിന്റെ മുറ്റത്ത് പടർന്നു കിടക്കുന്ന പുല്ലാണ് ഇവിടെ ക്ലീൻ ആക്കി എടുക്കേണ്ടത്. ഇത് പ്രത്യേകിച്ച് പണിക്കാരെ വിളിക്കാതെയാണ് ഇത് ചെയ്യുന്നത്. ഒരു ക്ലീനിങ് സൊല്യൂഷൻ ഉപയോഗിച്ചാണ് ഇത് ഉണക്കിയെടുക്കേണ്ടത്.
ഈ ക്ലിനിങ് സൊല്യൂഷൻ എങ്ങനെയാണ് തയ്യാറാക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഒരു ബക്കറ്റ് ആണ് എടുക്കേണ്ടത്. അതിനുശേഷം രണ്ടു കവർ സർഫ് എടുക്കുക. അതുപോലെതന്നെ ഒരു കുപ്പി വിനാഗിരി എടുക്കുക. പിന്നീട് ഒരു പാക്കെറ്റ് സർഫ് ഈ ബക്കറ്റിലേക്ക് പൊട്ടിചിടുക്കുക. പിന്നീട് ഇതിലേക്ക് വിനാഗിരി ചേർത്ത് കൊടുക്കുക. കാൽ കപ്പ് വിനാഗിരിയാണ് ചേർത്തു കൊടുക്കുന്നത്.
പിന്നീട് ഇത് മിക്സ് ചെയ്ത ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. ഒരു രണ്ട് കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് ഒരു ബോട്ടിലിലേക്ക് മാറ്റുക. പിന്നീട് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇത് സ്പ്രേ ചെയ്തു കൊടുത്താൽ മാത്രം മതി. ഇനി പണിക്കാരെ ഒന്നും വിളിക്കണ്ട വളരെ എളുപ്പത്തിൽ തന്നെ പറമ്പിലെ പുല്ല് ഉണക്കി കളയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs