നല്ല ആരോഗ്യത്തിന് നമ്മൾ ഉറങ്ങുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ആരോഗ്യ വിദഗ്ധർ പറയുന്നത് നമ്മുടെ ശരീരത്തിന്റെ ഇടതുവശം ചരിഞ്ഞ് ഉറങ്ങുന്നതാണ് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലത് എന്നാണ്. ഹൃദയത്തിൽ നിന്നുള്ള രക്തചക്രമണം അടക്കം നല്ല ദഹനത്തിന് ഇടതുവശം ചരിഞ്ഞു കിടക്കുന്നത് ആണ് നല്ലത് എന്നാണ് പറയുന്നത്. ശരീരത്തിന്റെ ഇടതുഭാഗം വലത് ഭാഗത്തെ അപേക്ഷിച്ചിട്ട് വ്യത്യസ്തമാണ്.
അതുകൊണ്ടുതന്നെ ഇടത് വശം ചെരിഞ്ഞു കിടന്നുറങ്ങണം എന്ന് പറയാൻ ചില കാരണങ്ങളുണ്ട്. എന്തെല്ലാമാണ് അത്തരത്തിലുള്ള കാരണങ്ങൾ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ശരീരത്തിന്റെ ഇടതുവശത്താണ് ഈ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ലേസിക വാഹിനികളെന്നാൽ പ്രോട്ടീൻ ഗ്ലൂക്കോസ് അടങ്ങുന്ന ഒന്നാണ്. ശരീരത്തിന്റെ ഇടതുഭാഗത്തുള്ള കുടലിലാണ് ശേഖരിക്കുന്നത്.
ഇതാണ് ശരീരത്തിലെ മാലിന്യങ്ങൾ പുറന്തളുന്ന ആദ്യത്തെ സിസ്റ്റം. അതുകൊണ്ട് ഇടത് വശം ചരിഞ്ഞു കിടക്കുന്നത് ഈ ഗ്രന്ഥിയുടെ പ്രവർത്തനം സുഖം ആക്കാൻ വളരെയധികം സഹായിക്കുന്നു. അതുപോലെതന്നെ ശോധന വളരെ വേഗത്തിൽ ആകുന്നു. ഭക്ഷ്യ അവശിഷ്ടങ്ങൾ ചെറുകുടലിൽ നിന്നും വൻകുടലി ലേക്ക് മാറാൻ ഈ രീതിയിലുള്ള ഉറക്കം വളരെ ഏറെ സഹായിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ രാവിലെ ശോധന വളരെ അനായാസം ആക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ബ്ലീഹയുടെ പ്രവർത്തനം ആരോഗ്യകരമാകും. ലിഫെറ്റിക്ക് വ്യവസ്ഥയിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒരു ആന്തരിക അവയവമാണ് ബ്ലീഹ. ലേസിക ശുദ്ധിയാക്കുന്നതോടൊപ്പം രക്തത്തെയും ഇത് ശുദ്ധമാക്കുന്നുണ്ട്. അതുപോലെതന്നെ ദഹനത്തിന് സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam