ചക്കക്കുരു ഇനി വളരെ വേഗം തൊലി കളഞ്ഞെടുക്കാം..!! ഇങ്ങനെ ചെയ്താൽ മതി…

എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ചില ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഉപ്പുമാവ് നല്ല സോഫ്റ്റ് ആയി ടെസ്റ്റായി ലഭിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇതുപോലെ വെള്ളം തിളപ്പിച്ച് റവ ഇടുന്നതിനു തൊട്ടുമുൻപായി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക. അതുപോലെ തന്നെ ഇതിലേക്ക് തേങ്ങ ചേർത്ത് കൊടുക്കുന്നു.

ഇത് രണ്ടും ചേർത്ത് പിന്നെ റവ ഇട്ട് സാധാരണ ചെയ്യുന്ന പോലെ ഉപ്പുമാവ് ഉണ്ടാക്കി കഴിക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. സാധാരണ വെളിച്ചെണ്ണയിലാണ് ചെയ്യുന്നത്. പിന്നീട് ഈ ഒരു സമയത്ത് കുറച്ചു നെയ് എക്സ്ട്രാ ചേർത്ത് കൊടുക്കുന്നു. ഇങ്ങനെ ചെയ്താൽ ഉപ്പുമാവിനെ നല്ലൊരു ഫ്ലേവർ ആയിരിക്കും. അതുപോലെതന്നെ നല്ല സോഫ്റ്റ് ആയിരിക്കും. അതുപോലെതന്നെ ഒരിക്കലെങ്കിലും ഇത് ചേർത്ത ശേഷം തയ്യാറാക്കി നോക്കൂ.


അടുത്ത തുടക്കക്കാർക്ക് വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളണ്. നമ്മൾ സാധാരണ കടുക് പൊട്ടിക്കാറുണ്ട്. ഈ സമയത്ത് വല്ലാതെ പൊട്ടിത്തെറിക്കാറുണ്ട്. ഇത്തരത്തിൽ പേടിയുള്ളവർ കടുക് ഇടുന്ന കൂടെ തന്നെ കുറച്ച് ഗോതമ്പ് പൊടി കൊടുക്കുക ഇങ്ങനെ ചെയ്താൽ രുചിക്ക് വലിയ വ്യത്യാസം ഉണ്ടാകില്ല. അടുത്ത ടിപ്പ് ചക്കക്കുരു തൊലികളയാനുള്ള ഒരു കിടിലൻ വിദ്യയാണ്. ഇതിന് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതിനായി ഒരു ചീനച്ചട്ടി എടുക്കുക. ഇതിലേക്ക് കുറച്ചു ഉപ്പിട്ട് കൊടുക്കുക. പിന്നീട് ഇത് നന്നായി ചൂടാക്കിയെടുക്കുക. പിന്നീട് ആവശ്യത്തിനു ചക്കക്കുരു ഇട്ട് കൊടുക്കുക. ഇങ്ങനെ ചെയ്തപ്പോൾ തന്നെ ചക്കക്കുരു നിറം മാറി വരുന്നതാണ്. പിന്നീട് തണുത്ത ശേഷം വളരെ എളുപ്പത്തിൽ തന്നെ ഇതിന്റെ തൊലി കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : PRARTHANA’S WORLD

Leave a Reply

Your email address will not be published. Required fields are marked *