പലതരം വസ്തുക്കൾ ഉപയോഗിക്കുന്നത് പല സന്ദർഭങ്ങളിലാണ്. പലപ്പോഴും ഇത്തരം വസ്തുക്കൾ ഉപയോഗിക്കുമ്പോഴുള്ള ഗുണങ്ങളും ദോഷങ്ങളും നാം അറിഞ്ഞിരിക്കേണ്ടതാണ്. അത്തരത്തിലുള്ള ഒരു വസ്തുവിനെ പറ്റിയാണ് പറയുന്നത്. ഉപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് അവ. നമ്മുടെ നാട്ടിൽ പലതരം ഉപ്പുകൾ ഉപയോഗിക്കുന്നവരുണ്ട്. പൊടിയുപ്പ് കല്ലുപ്പ് ഇന്ദുപ്പ് തുടങ്ങി പലതരം ആണ് അവ.
പലതിനും അതിന്റെ തായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ചില സമയങ്ങളിൽ കൂടുതലായും സമയങ്ങളിൽ കുറവായും ഉപയോഗിക്കേണ്ട സന്ദർഭങ്ങൾ വരാറുണ്ട്. ഇത്തരത്തിലുള്ള ഉപ്പിന്റെ ഗുണങ്ങളും ദോഷങ്ങളും ആണ് ഇവിടെ പറയുന്നത്. ചില ഉപ്പ് ഉപയോഗിക്കുന്നത് കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് കാരണമാകാറുണ്ട്. പ്രഷർ കൂടുതലുള്ളവർക്ക് ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. കാലിൽ നീര് കൂടിയിരിക്കുന്ന സമയത്ത് ഒരു കാരണവശാലും ഉപ്പ് ഉപയോഗിക്കുന്നത് നല്ലതല്ല.
ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ട് കിഡ്നി ഡാമേജ് വരുന്നതിനു ബ്ലഡ് വെസെൽസ് ഡാമേജ് ആവുന്നതിനു കാരണമാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.