വളരെ എളുപ്പത്തിൽ ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഡോക്ടർമാർ പലപ്പോഴും പറയുന്നത് ഭക്ഷണം പലതും കഴിക്കരുത് റെസ്ട്രിക്ട് ചെയ്യണമെന്നാണ് പറയുന്നത്. എന്നാൽ പല രോഗികളുടെയും സംശയമാണ് ഇനിയിപ്പോ എന്താണ് കഴിക്കുക എന്നത്. അതുകൊണ്ട് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് രോഗികൾക്ക് വളരെ സ്വാദത്തോടുകൂടി കഴിക്കാൻ കഴിയുന്ന.
ഷുഗർ ഫാറ്റി ലിവർ എല്ലാം കുറയ്ക്കാൻ സഹായിക്കുന്ന. എന്നാൽ അതിനോടൊപ്പം തന്നെ വാല്യു അഡഡ് പ്രൊഡക്ട്സ് ഉണ്ടാക്കാൻ സഹായിക്കുന്ന. അതായത് നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്തു ഒരു ചെടി നട്ടുകഴിഞ്ഞാൽ 60 വർഷം വരെ അതിൽ നിന്ന് ഇലക്കറികൾ കഴിക്കാൻ സാധിക്കും എന്ന രീതിയിലുള്ള ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഡിഷ് എത്ര പേര് ചെയ്യുന്ന റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിന്നുമായി പങ്കുവെക്കുന്നത്.
മൾബെറി ചെടിയിൽ ഒരു പ്രത്യേകതയുണ്ട് പട്ടുനൂൽ പുഴു പട്ട് ഉണ്ടാക്കുന്നത് ഇതിന്റെ ഇല കഴിച്ചു ജീവിച്ചാണ്. മൾബെറി ലീവ്സ് നല്ല രീതിയിലുള്ള പ്രോട്ടീൻ റിച്ച് വേജിറ്ററിയാൻ സോഴ്സ് ആണ്. ഈ കാര്യങ്ങൾ അറിയാത്ത പോകല്ലേ. വെജിറ്റബിളിൽ നിന്ന് പ്രോട്ടീൻ കിട്ടുന്നത് വളരെ കുറവാണ്. ഏറ്റവും കൂടുതൽ പ്രോട്ടീൻ ലഭിക്കുന്ന ഒരു വെജിറ്റേറിയൻ വിഭവം ചതുര പയർ ആണ്. ഇത് ഒരു പ്രത്യേകതരം ചെടിയാണ്.
ഇത് വളരെ രുചിയുള്ള ഒന്നാണ്. ഈ വിഭവത്തിന്റെ ഏറ്റവും നല്ല ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ്. കർബോ ഹൈഡ്രേറ്റ് കണ്ടന്റ് ഇല്ലാതെ പ്രോട്ടീൻ ഉള്ളതുകൊണ്ട് അത് ഫാറ്റി ലിവറിന് വളരെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ബ്ലഡ് ഷുഗർ കുറയ്ക്കാനായി സഹായിക്കുന്ന ഒന്നാണ്. ക്യാൻസർ റിസ്ക് കുറയ്ക്കാനും സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr