വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില ചെറിയ ടിപ്പുകൾ ആണ് നിങ്ങളുമായി പങ്കു വെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വീട്ടിലെ ഒരുവിധം എല്ലാ ഈ പ്രശ്നങ്ങളും വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒട്ടുമിക്ക വീടുകളിലും നേരിടുന്ന പ്രധാന പ്രശ്നമാണ് പാറ്റ കൊതുക് ഉറുമ്പ് എന്നിവയുടെ പ്രശ്നങ്ങൾ. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ വീട്ടിൽ ചെറിയ ഈച്ചകളുടെ ശല്യം അതുപോലെതന്നെ കൊതുക് പാറ്റ ഈച്ച എന്നിവയുടെ ശല്യം കൂട്ടാറുണ്ട്.
ഇവയെല്ലാം തന്നെ യാതൊരു കെമിക്കലും കൂടാതെ വളരെ എളുപ്പത്തിൽ തന്നെ തുരുത്തി ഓടിക്കാൻ സഹായിക്കുന്ന ചില ചെറിയ ചെറിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഇവിടെ നികളുമായി പങ്കുവെക്കുന്നത്. ഒരു ബൗൾ എടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഷാമ്പൂ ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒരു ടേബിൾസ്പൂൺ വിനാഗിരി ഇതിലേക്ക് ചേർക്കുക. പിന്നീട് ഇതിലേക്ക് നാല് ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്തു കൊടുക്കുക. ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.
പ്രധാനമായും കൗണ്ടർ ടോപ്പുകളിൽ ചെറിയ ഈച്ചകൾ വന്നിരിക്കാറുണ്ട്. ഇത് ഉപയോഗിച്ച് സ്പ്രേ ചെയ്ത ശേഷം തുടച് ഇടുകയാണെങ്കിൽ പിന്നീട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കില്ല. അതുപോലെതന്നെ ചക്കയുടെ സീസൺ ആയാൽ പറയേണ്ട. ചക്ക വീടുകളിൽ എല്ലാം അറിയാം വലിയ ഈച്ചകൾ ഉണ്ടാവും അതുപോലെതന്നെ ചെറിയ ഈച്ചകളും ഉണ്ട്. വലിയ ശല്യം ആയിരിക്കും. ഇവയെല്ലാം പൂർണ്ണമായി ഓടിക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഒരു പരിധിവരെ ചെറിയ ഈച്ചകളെയും കണ്ണീച്ചകളെയും വലിയ ഈച്ചകളെയും എല്ലാം തന്നെ തുരത്താൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ഇതിനായി അഞ്ചെട്ട് ഗ്രാമ്പു അതുപോലെ തന്നെ 13 കുരുമുളക് എന്നിവ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. പിന്നീട് ഇത് വളരെ നൈസ് ആയിട്ട് തന്നെ പൊടിച്ചെടുക്കുക. മിക്സിയുടെ ജാറിൽ ഇട്ട് പൊടിക്കാൻ ആയി വളരെ പാടായിരിക്കും. ഉള്ളി ചതക്കുന്ന കല്ല്ൽ ഇട്ട് വളരെ പെട്ടെന്ന് തന്നെ ഇത് പൊടിച്ചെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : KONDATTAM Vlogs