ഇനി എത്ര വലിയ ബ്ലോക്ക് മാറ്റിയെടുക്കാം..!! കിച്ചൻ സിങ്ക് ബ്ലോക്ക് ആയ പ്രശ്നങ്ങൾ ഇനി മാറിക്കിട്ടും…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കിച്ചൺ സിങ്ക് ബ്ലോക്ക് ആക്കാറുണ്ട് അത്തരത്തിലുള്ള പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല വീട്ടമ്മമാരുടെ അശ്രദ്ധ മൂലമാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാവുന്നത്. ഒരു മിനിറ്റ് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ബ്ലോക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പുറത്തുനിന്ന് പ്ലമ്പർ മാരെ വിളിക്കാതെ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഇത്തരത്തിലുള്ള സിങ്ക് കറ മാറ്റി എങ്ങനെ ആണ് വെളുപ്പിച്ചെടുക്കുന്ന.

തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ബ്ലോക്ക് ആയിരിക്കുന്ന പ്രശ്നങ്ങളെല്ലാം തന്നെ വളരെ എളുപ്പം മാറ്റിയെടുക്കാം. ഭക്ഷണത്തിന്റെയും അതുപോലെതന്നെ ഉള്ളിയുടെ തൊലി വീണ് ബ്ലോക്ക് ആയിരിക്കുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. ഉള്ളിലെ ഭക്ഷണ സാധനങ്ങളുടെ വേസ്റ്റ് ഉണ്ടാകാറുണ്ട്. ഇതിൽ എത്ര നോക്കിയിട്ട് പോകാത്ത അവസ്ഥയിൽ ഉണ്ടാകും. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള ബ്ലോക്ക് മാറ്റിയെടുക്കാം. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ആദ്യം തന്നെ വെള്ളവും വേസ്റ്റ് എടുത്തു കളയുക. എന്തൊക്കെ ചെയ്താലും ഭക്ഷണ സാധനങ്ങൾ അടഞ്ഞിരിക്കുന്ന അവസ്ഥ ഉണ്ടാകും. വേസ്റ്റ് വേർതിരിച്ച ശേഷം പാത്രം കഴുകുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി അപ്പകാരം സോഡാ പൊടി ഇട്ടുകൊടുക്കുകയാണ് വേണ്ടത്. അതിനുശേഷം ഉപയോഗിക്കേണ്ടത് വിനാഗിരിയാണ്. അര കപ്പ് വിനാഗിരി കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. സോഡാ പൊടിയും വിനാഗിരിയും ചെല്ലുമ്പോൾ തന്നെ കെമിക്കൽ റിയാക്ഷൻ നടക്കുന്നുണ്ട്.

ഉള്ളിലുള്ള എന്ത് ഭക്ഷണ സാധനങ്ങളാണെങ്കിലും അത് പെട്ടെന്ന് തന്നെ ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. അരമണിക്കൂർ വെയിറ്റ് ചെയ്യുക. പിന്നീട് ചെയ്യേണ്ടത് ചൂടുവെള്ളം എടുത്ത് വെക്കുക. പിന്നീട് ഇതിലേക്ക് ഡിഷ് വാഷ് എടുക്കുക. പിന്നീട് ഇതിലേക്ക് സോപ്പുപൊടി ഇട്ടുകൊടുക്കുക. ചൂടുവെള്ളം എടുക്കുമ്പോൾ ചെറു ചൂടുവെള്ളമാണ് എടുക്കേണ്ടത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *