വീട്ടിൽ വീട്ടമ്മമാർക്ക് ആണെങ്കിലും ആർക്കുവേണമെങ്കിലും ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അടുക്കളയിൽ ജോലി ചെയ്യുന്നവർക്ക് വളരെയേറെ സഹായകരമായ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് എല്ലാവർക്കും വളരെ ഏറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എല്ലാവർക്കും ദോശ കല്ലിൽ ദോശ ചുട്ടു കഴിക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്.
എന്നാൽ ഇത് അധികം എടുക്കാത്തത് മൂലം തുരുമ്പിച്ചു പോകുന്നത് കാണാം. അതുപോലെതന്നെ ഒട്ടിപ്പിടിക്കുന്നത് കാണാം. ഇതെല്ലാം തന്നെ പെട്ടന്ന് മയക്കി എടുക്കാൻ സാധിക്കും. നല്ല രീതിയിൽ പെറുക്കി ദോശ എടുക്കാൻ സാധിക്കും. അതുപോലെതന്നെ അപ്പം ചൂടാനായി അരിതലേ ദിവസം കുതിർത്തി ഇടുക. ഇത് മറന്നുപോയിട്ടുണ്ടെങ്കിൽ അരമണിക്കൂർ തന്നെ കുക്കർ ഉണ്ടെങ്കിൽ നല്ല ക്രിസ്പി ആയിട്ടുള്ള അപ്പം ചുട്ടെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ പഴം വാങ്ങി കഴിഞ്ഞാൽ നമ്മൾ ഒരു ഭാഗത്തു തന്നെ വയ്ക്കാറുണ്ട്. ഈ ഭാഗം പെട്ടെന്ന് ചതഞ്ഞ് കറുത്തു പോകാറുണ്ട്.
ഇത് ഇല്ലാതിരിക്കാൻ സഹായിക്കുന്ന ടിപ്പുകളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ദോശകല്ലിൽ തുരുമ്പ് അഴുക്ക് എല്ലാം തന്നെ വളരെ എളുപ്പത്തിൽ കളഞ്ഞെടുക്കാൻ. നല്ല രീതിയിൽ കഴുകിയെടുത്ത ശേഷം. ഇത് നല്ലപോലെ ചൂടാക്കി എടുക്കുക. പിന്നീട് ഉപ്പ് ഇട്ടു കൊടുക്കാം അതിനുശേഷം വാടിയ നാരങ്ങയാണെങ്കിലും എടുത്തു ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുക്കുകയാണു ചെയ്യേണ്ടത്. പിന്നീട് ഇത് നന്നായി കഴുകിയ ശേഷം ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച് കൊടുക്കുക. ഇത് കല്ലിലെ എല്ലാ ഭാഗത്തും എത്തുന്ന രീതിയിൽ ചിക്കി എടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താൽ ദോശ ചുടുമ്പോൾ ഒട്ടി പിടിക്കില്ല. പിന്നീട് ലാസ്റ്റ് നല്ല എണ്ണയിൽ സവാള മുക്കിയ ശേഷം ഒന്ന് ഉരച്ചു കൊടുത്താൽ മാത്രം മതി. പിന്നീട് ദോശ ചുടുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ പെറുക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ആർക്കും വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇനി ഇത് ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs