മുട്ടുവേദന ഇന്ന് ഒരു വിധം എല്ലാവരുടെയും വലിയ ഒരു പ്രശ്നമായി മാറി കഴിഞ്ഞു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മുട്ട് വേദന എന്ന് പറയുന്നത് പണ്ടുകാലങ്ങളിൽ പ്രായമായ ആളുകളിൽ മാത്രം കണ്ടിരുന്ന ഒരു പ്രധാന പ്രശ്നമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് 20 വയസ്സിന് മുകളിലുള്ള ചെറുപ്പക്കാരിൽ പോലും ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. പ്രായമായവർക്ക് ഉണ്ടാവുന്ന വേദന പലപ്പോഴും ഇരിക്കാനുള്ള ബുദ്ധിമുട്ട് അതുപോലെതന്നെ കൂടുതൽ സമയം നിൽക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാക്കുന്നുണ്ട്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കണം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് 20 വയസ്സിന് മുകളിലുള്ള ആളുകളിൽ പോലും മുട്ടുവേദന തുടങ്ങിയ പ്രശ്നങ്ങൾ കണ്ടുവരുന്നു. ഏത് പ്രായക്കാരിൽ ആണെങ്കിലും മുട്ടുവേദന എന്ന് പറയുന്നത് വളരെ ആസ്വസ്തകമാണ്. നമ്മുടെ ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥ ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാക്കുന്നത് കാണാം. ഇത് മാനസികമായും വലിയ അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള മുട് വേദന കണ്ടു കഴിഞ്ഞാൽ പലപ്പോഴും പലതരത്തിലുള്ള ടെസ്റ്റുകളും മരുന്നുകളും ചെയ്യാറുണ്ട്. ഇത് ചെയ്താൽ പ്രത്യേകിച്ച് ഒരു ഗുണവും ലഭിക്കുന്നില്ല. ഇത്തരത്തിലുള്ളവർക്ക് മുട്ട് വേദന വരാനുള്ള കാരണങ്ങളെ പറ്റിയും ഇതു വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.
ഇതിന് വീട്ടിൽ ചെയ്യാവുന്ന ഹോം റെമഡികളെ പറ്റി ആണ് ഇവിടെ പങ്കുവെക്കുന്നത്. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. അതുപോലെതന്നെ അമിതമായ ഭാരം ഉള്ളവർക്കും മുട്ട് വേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നമ്മുടെ ശരീരത്തിലെ ഭാരം ഹോൾഡ് ചെയ്ത് വയ്ക്കുന്നത് മുട്ട് ആണ് അതുകൊണ്ടുതന്നെ സ്വാഭാവികമായും മുട്ടുവേദന വരാം. രണ്ടാമതായി കാണുന്നത് പ്രായാധിക്യമാണ്. നല്ല രീതിയിൽ പ്രോപ്പർ ആയ രീതിയിൽ വ്യായാമങ്ങൾ ഫോളോ ചെയ്യുന്ന ആളുകൾക്ക് പ്രായാധിക്യം വന്നത് കൊണ്ട് മുട്ടുവേദന വരണമെന്നില്ല. മൂന്നാമതായി കാണാൻ സാധിക്കുക വാതരോഗങ്ങളാണ്.
ചെറിയ കുട്ടികളായിരിക്കുമ്പോൾ തന്നെ വാത സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കു മുട്ട് വേദന വരാം. അതുപോലെതന്നെ ഒടിവ് ചതവ് പോലുള്ള സ്റ്റേജുകൾ കഴിഞ്ഞവർക്ക് എന്തെങ്കിലും ആക്സിഡന്റ് പറ്റി ഓടിവുകൾ പറ്റി മാറിയവർക്ക് മുട്ടുവേദന വരാം. അതുപോലെതന്നെ കാൽസ്യം കുറവുള്ളവർക്ക് മുട്ടുവേദന വരാറുണ്ട്. പ്രധാനമായും കാരണമെന്ന് പറയുന്നത് പ്രോപ്പർ ആയിട്ടുള്ള വ്യായാമം നമുക്ക് ഇല്ലാത്ത കാരണം കൊണ്ട് ഇത് ഉണ്ടാക്കാം. പ്രായം കൂടുമ്പോൾ നമ്മുടെ ശരീരത്തിലെ ജലംശം കുറഞ്ഞു വരും കോശങ്ങൾ നശിക്കുന്നതും കാണാം. ഈ സമയത്ത് വ്യായാമമില്ലായ്മയും കാൽസ്യത്തിന് കുറവ് സമ്പവിക്കുമ്പോൾ നല്ല രീതിയിലുള്ള മുട്ട് വേദന ഉണ്ടാക്കാൻ സാധ്യതയുണ്ട്. എല്ല് തേമാനം തന്നെയാണ് ഇതിന്റെ ഒരു പ്രധാന കാരണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena