ഇന്ന് ഇവിടെ പങ്കുവെക്കുന്നത് ബദാം ഓയിലിന്റെ ആരോഗ്യ ഗുണങ്ങളെ പറ്റിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ആരോഗ്യ ഗുണങ്ങൾ അറിയണമെന്നില്ല. ഇത്തരത്തിലുള്ള ആറു ഗുണങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. സാധാരണ ഹയർ ഓയിൽ ആയി ഉപയോഗിക്കാവുന്ന ഒന്നാണെങ്കിലും ഇത് ഹെയറിൽ മാത്രമല്ല നമ്മുടെ ചർമ്മത്തിലും നമ്മുടെ മുഖത്തും എല്ലാം തന്നെ അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിന്റെ ആദ്യത്തെ ഉപയോഗം എന്ന് പറയുന്നത് ഹയർ ഡാമേജ് ഡാൻഡ്രഫ് തുടങ്ങിയ പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ ചികിത്സാരീതിയാണ്.
ശരിക്കും എല്ലാദിവസവും തുടർച്ചയായി മുടിയിൽ ധാരാളമായി അപ്ലൈ ചെയ്യിക്കുകയാണെങ്കിൽ നമുക്ക് ഡാൻഡ്രഫ് പ്രശ്നങ്ങളും അതുപോലെതന്നെ ഹെയർ ഡാമേജ് പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാകില്ല. തുടർച്ചയായി തന്നെ ഉപയോഗിക്കാവുന്നതാണ്. ഷാബു ചെയ്തതിനു ശേഷം ഹെയർ ജെൽ പുരട്ടുന്നതിന് പകരമായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. മുടിയിൽ അപ്ലൈ ചെയ്യാൻ സാധിക്കുകയാണെങ്കിൽ കുറച്ചുദിവസം കൊണ്ട് തന്നെ മുടിയിൽ ഉണ്ടാകുന്ന താരൻ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ മുടിയിൽ സ്കാപ്പിലുണ്ടാകുന്ന ഇൻഫെക്ഷൻ തുടങ്ങിയ പ്രശ്നങ്ങളെല്ലാം മാറ്റി മുടി നല്ല രീതിയിൽ ഷൈനിങ് ആയിരിക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. അടുത്തത് ചർമ്മത്തിലുള്ള ഗുണങ്ങളാണ്. ഇതിൽ ധാരാളം വിറ്റാമിൻ ഈ യും വൈറ്റമിൻ എ യും അടങ്ങിയിട്ടുണ്ട് ഇത് ചർമ്മത്തിന് വളരെയേറെ നല്ലതാണ്. സാധാരണ ചർമത്തിൽ അപ്ലൈ ചെയ്യുന്ന എല്ലാ വസ്തുക്കളിലും വൈറ്റമിൻ ഈ ധാരാളമായി അടങ്ങിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ ആൽമോണ്ട് ഓയിൽ ധാരാളം വൈറ്റമിൻ ഈ യും എ യും അടങ്ങിയത് കൊണ്ട് തന്നെ ഇത് ചർമ്മത്തിന് വളരെ നല്ലതാണ്. സോറിയാസിസ് എസിംമ ഇതുപോലുള്ള എല്ലാ പ്രശ്നങ്ങൾക്കും നല്ല ചികിത്സ രീതിയാണിത്. നമ്മുടെ ചർമ്മത്തിൽ ഇത് അപ്ലൈ ചെയുക ആണെങ്കിൽ ഈ പ്രശ്നങ്ങൾ ഇനി കാണില്ല. ശരീരത്തിൽ ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health