ശരീരത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾ ചെറിയ ചെറിയ തെറ്റ് ജീവിതത്തിൽ അറിഞ്ഞു അറിയാതെ ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉറങ്ങാനുള്ള കൃത്യമായി പൊസിഷൻ ഏതാണ്. പലരും പറയാറുണ്ട് പുരുഷന്മാരുടെ ഒരു ലക്ഷണം എന്ന് പറയുന്നത് തന്നെ അവർ ഉറങ്ങുന്നത് നെഞ്ചുവിരിച്ച് കിടന്നുറങ്ങുകയാണ് എന്നും. അതുപോലെതന്നെ ഗർഭിണികൾ ഒരു ഭാഗം തിരിഞ്ഞു കിടന്നുറങ്ങാൻ ശ്രമിക്കുക. കാരണം ഗർഭിണികൾക്ക് ഒരു ഭാഗം സൈഡ് തിരിഞ്ഞു കിടന്നാൽ മാത്രമേ ഉദരത്തിലുള്ള കുഞ്ഞുങ്ങൾക്ക് ആവശ്യത്തിനുള്ള ഓക്സിജനും ന്യൂട്രിയെൻസും രക്തക്കുഴലുകൾ വഴി ലഭിക്കുകയുള്ളൂ.
നേരെ കിടന്നുറങ്ങുമ്പോൾ അവരുടെ രക്തക്കുഴലുകളിൽ അല്പം ചുരുക്കം ഉണ്ടാവുകയും ഗർഭസ്ഥ ശിശുവിന് അതിന് ആവശ്യമായ ഓക്സിജൻ ന്യൂട്രിയെൻസും ലഭിക്കാതെ വരികയും ചെയ്യുന്നുണ്ട്. നമുക്ക് ഉറക്കത്തെ കുറിച്ച് ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉറക്കത്തെ കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖ തന്നെയുണ്ട്. ഉറക്കത്തിനിടയിലുള്ള കൂർക്കം വലി അതിനിടയിൽ സംഭവിക്കുന്ന ശ്വാസ തടസ്സങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം അവലോകനം ചെയ്യുകയും അതിന് ആവശ്യമായ കറക്ഷൻ കൊടുക്കുകയാണ് വേണ്ടത്. നമ്മൾ ഒരു ദിവസം ഏഴെട്ട് മണിക്കൂറുകൾ അതായത് ഒരു ദിവസത്തിന്റെ 3 ൽ ഒരു ഭാഗമെങ്കിലും ഉറങ്ങുന്നുണ്ട്.
ഇങ്ങനെ ഉറങ്ങുന്ന സമയത്ത് ആവശ്യത്തിന് ഓസിജൻ ശ്വാസകോശം എടുക്കുന്നില്ല എങ്കിൽ ആ സമയത്ത് അപാകതകൾ കൊണ്ട് തന്നെ നമുക്ക് ക്രോണിക് ആയിട്ടുള്ള പല അസുഖങ്ങളും ഉണ്ടാക്കാം. പ്രത്യേകിച്ച് ഹൃദയത്തിന്റെ ഫെയിലിയർ ആയിട്ടുള്ള റൈറ്റ് ഹാർട് ഫെയിലിയാർ ഉണ്ടാകും. ഇത്തരം പ്രശ്നങ്ങളിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ഉറക്കത്തിലുള്ള അപാകതകൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ആദ്യമേ ഡിസ്കസ് ചെയ്യേണ്ടത് ഉറക്കത്തിന് കൃത്യമായി പൊസിഷൻ എന്താണ് എന്നാണ്. നേരെ കിടന്നുറങ്ങുന്നത് അത്ര നല്ലതല്ല. ഇത് പേശി വേദന കഴുത്ത് വേദന നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
നല്ല ഉറക്കം ലഭിക്കാനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉറക്കം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ്. വൈകുന്നേരം ആറുമണി ഏഴുമണി സമയത്ത് കഴിക്കുന്ന ഒരു കാപ്പി അല്ലെങ്കിൽ ചായ കഴിക്കുമ്പോൾ തന്നെ ഉറക്കം പോകാനുള്ള സാധ്യത ഉണ്ട്. കാരണം കഫീൻ എന്ന് പറയുന്നത് ഭയങ്കര ബ്രെയിൻ സ്റ്റിമുലന്റ് ആണ്. ഫോൺ നോക്കി കിടക്കുകയാണ് എങ്കിൽ ടീവി കണ്ട് കിടന്നുറങ്ങുമ്പോഴേക്കും ബ്രെയിൻ സ്റ്റിമുലേഷൻ അവസാനിച്ചു കാണില്ല. വൈകുന്നേരം ഈവനിംഗ് വാക്ക് നടക്കുന്നത് നല്ലതാണ്. വൈകുന്നേരം കൂടുതലായി വ്യായാമം ചെയ്യുന്നത് അത്ര നല്ല പ്രവണത അല്ല. ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs