ചുണ്ടുകൾ കറുക്കുന്നത് എല്ലാവരുടെയും ഒരു പ്രശ്നമാണ്. ചുണ്ടിലെ നിറം പോകുന്നു. ചുണ്ടിനു ചുവപ്പ് ഇല്ല. ചുണ്ടിന് ഭംഗി ഇല്ല എന്നൊക്കെ പരാതികൾ പറയുന്നവർ ധാരാളം പേരാണ്. ഇത്തരത്തിൽ ഒരുപാട് പേർ സ്ഥിരമായി പരാതി പറയുന്നവരുണ്ട്. ചുണ്ടിലെ നിറം മുഖ ത്തിന്റെ ഒരു സൗന്ദര്യ ഘടകം തന്നെയാണ്. ചുണ്ടുകൾക്ക് കറ പിടിക്കുന്നതും നിറം കുറയുന്നതും മുഖത്തിന് സൗന്ദര്യം കുറയുന്നതിന് കാരണമാകുന്നു.
ഇത്തരത്തിൽ ചുണ്ടുകൾ ചുവന്നു തുടുത്തു ഇരിക്കുന്നതിനും നിറം മാറാതെ ഇരിക്കുന്നതിനും സഹായിക്കുന്ന മാർഗ്ഗങ്ങളാണ് താഴെ പറയുന്നത്. ഇത് ചുണ്ടുകൾ നല്ല സോഫ്റ്റും സ്മൂത്തുമായി ഇരിക്കുന്നതിന് സഹായിക്കുന്നു. ഇതിന്റെ ചേരുവകൾ എന്തൊക്കെയാണെന്നും ഇത് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നും ഇത് ഉപയോഗിക്കേണ്ടത് എങ്ങനെ എന്നും വളരെ കൃത്യമായി താഴെ പറയുന്നുണ്ട്. അതിന്.
ആദ്യമായി ചെയ്യേണ്ട കാര്യം ഒരു സ്ക്രബ്ബ് ഉണ്ടാക്കി ഉപയോഗിക്കുക എന്നതാണ്. ആദ്യമായി ഇത് ഉണ്ടാക്കുന്നതിനു വേണ്ടത് കുറച്ചു പൊടിച്ച പഞ്ചസാരയാണ്. പിന്നെ വേണ്ടത് കുറച്ച് തേനാണ്. ഇത് ചെയ്തതിനുശേഷമാണ് നമുക്ക് ലിപ് കെയറിങ് പാക്ക് അപ്ലൈ ചെയ്യേണ്ടത്. ഇവിടെ പറയുന്ന കാര്യങ്ങൾ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ചുണ്ടുകൾ എപ്പോഴും നിറം പോകാതെയും. കറപിടിച്ച ചുണ്ടു.
ആണെങ്കിൽ പതിയെ പതിയെ നിറം വച്ച് വരുന്നതും കറ എല്ലാം പൂർണ്ണമായും മാറുന്നതും ആയിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.