തലമുടി നരയ്ക്കുക എന്നത് പണ്ടുകാലത്തെ പ്രായമായവര്ൽ മാത്രം കണ്ടിരുന്ന ഒരു പ്രശ്നമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ചെറിയ കുട്ടികളെ പോലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. തലമുടി അക്കാലത്തിൽ നരക്കുന്ന പ്രശ്നങ്ങൾ തടയാൻ വൈറ്റമിൻ ബി 12 ധാരാളം മടങ്ങിയ ഭക്ഷണം കഴിക്കുക എന്നത് വളരെ അത്യാവശ്യമുള്ള ഒരു കാര്യം തന്നെയാണ്. പിന്നീട് ഇവിടെ പരിചയപ്പെടുത്തുന്നത് മുടി അകാലത്തിൽ നരക്കുന്നത് തടയുന്നതിനും അതുപോലെ തന്നെ മുടിയിൽ വളർച്ചയുണ്ടാകാനും ആരോഗ്യമുണ്ടാകാനും നരച്ച മുടി പതിയെ പതിയെ വേരുമുതൽ കറുത്തു വരാൻ സഹായിക്കുന്ന ഒരു ഹെയർ ഓയിൽ എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഒട്ടും സമയം കളയാതെ തന്നെ ഇത് എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇതിനായി ആദ്യ തന്നെ ആവശ്യമുള്ളത് ഒരു ടീസ്പൂൺ കരിംജീരകമാണ്. ഇത് മുടിക്ക് നൽക്കുന്ന ഹെൽപ്പ് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മുടെ ഹെയർ സെൽസിൽ കാണുന്ന ബ്ലാക്ക് പിഗ്മെന്റ്സ് നശിക്കുമ്പോഴും. അതുപോലെതന്നെ ഉൽപാദനം കുറയുമ്പോഴും ആണ് മുടി നര ഉണ്ടാക്കുന്നത്.
കരിഞ്ചീരകത്തിന് ഇത്തരത്തിൽ ബ്ലാക്ക് പിഗ്മെന്റ്സ് പ്രൊഡക്ഷൻ വർദ്ധിപ്പിക്കാനുള്ള കഴിവുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കരീഞ്ജീരകം മുടി നരയ്ക്കുന്നത് തടയുന്ന ഒന്നാണ്. അതോടൊപ്പം തന്നെ മുടികൊഴിച്ചിൽ തടയാനും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും കഴിവുകൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ മറ്റ് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന കരിഞ്ചീരകത്തെ കുറിച്ച് ചില കാര്യങ്ങളാണ് എവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് എവിടെ കിട്ടും എന്ന് ഒരുപാട് പേർ ചോദിക്കുന്ന ചോദ്യമാണ്. സൂപ്പർ മാർക്കറ്റുകളിൽ ഇത് വളരെ എളുപ്പം ലഭിക്കുന്ന ഒന്നാണ്. ഒരു ഓയിൽ തയ്യാറാക്കാനായി ഒരു ടീസ്പൂൺ ആണ് എടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഉലുവ ആണ്. ഇതിൽ നിക്കോട്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ മുടിയുടെ വളർച്ച തൊരിതപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ്. ഉലുവയിൽ അടങ്ങിയിട്ടുള്ള ലെസേതിന് എന്ന ഘടകം ഹെയർ ഫോളിക്കില്സിന് സ്ട്രോങ്ങാക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena