ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില ആരോഗ്യ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഹൈ ബിപി അതുപോലെ തന്നെ ഉപ്പ് തുടങ്ങിയ ബന്ധത്തെ കുറിച്ചാണ്. എല്ലാവരും കേൾക്കുന്ന ഒന്നാണ്. ബി പി കൂടുതലാണ് അല്ലെങ്കിൽ പ്രഷർ പ്രശ്നങ്ങൾ ഉണ്ട് തുടങ്ങിയ കാര്യങ്ങൾ. ഉപ്പ് കുറയ്ക്കണം എന്ന് ഡോക്ടർമാർ പറയാനുണ്ടായിരിക്കും. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. നമ്മുടെ ശരീരത്തിൽ ഭക്ഷണത്തിലൂടെ കഴിക്കുന്ന ഉപ്പിന്റെ അളവ് അതുപോലെതന്നെ ബ്ലഡ് പ്രഷർ അതായത് ബിപി യും ആയി ഒരു ഡയറക്റ്റ് ആയ ബന്ധമുണ്ട്.
ഇത് വിവിധ കാലങ്ങളായി പല പഠനങ്ങളിലൂടെ തെളിയിച്ചിട്ടുള്ള ഒരു കാര്യമാണ്. കൂടുതൽ ഉപ്പ് കഴിച്ചിട്ടുണ്ട് എങ്കിൽ അത് അനുസരിച്ച് ബിപി അളവ് കൂടിയിരിക്കുന്നതാണ്. ഹൈബിപി എന്നത് വളരെ അപകടകരമായ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. ബീപി കൂടി നിൽക്കുന്നത് ഹാർട്ടിലെ ആരോഗ്യം സാധാരണയായി ഹാർട് അറ്റാക്ക് ഉണ്ടാവാൻ അതുപോലെതന്നെ ഹാർട്ട് ഫെയിലിയാർ ഉണ്ടാവാൻ കാരണമാകാറുണ്ട്.
അതുപോലെതന്നെ ഇത് കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്. കൂടുതൽ ബിപി കൂടി കഴിഞ്ഞാൽ കിഡ്നി ഫെയിലിയർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ ബ്രെയിൽ പ്രവർത്തനത്തെ ബാധിക്കുകയും സ്ട്രോക്ക് ഉണ്ടാവുകയും ചെയ്യും. ഇതെല്ലാം തന്നെ ബീപി യുടെ അളവുമായി ബന്ധപ്പെട്ട ആണ് ഇരിക്കുന്നത്. എത്ര കൂടുതൽ ബിപി ഉണ്ടോ ഈ രോഗങ്ങൾ വരാനുള്ള സാധ്യത അത്രയും കൂടുതലാണ്.
അതുകൊണ്ടാണ് ബിപി എത്രമാത്രം കുറയ്ക്കാൻ സാധിക്കുന്നോ അത്രയും നല്ലതാണ് എന്ന് പറയുന്നത്. ബിപി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഒരു പ്രത്യേകതകൾ അനുസരിച്ചാണ്. സാധാരണയായി ബിപി ഉണ്ടാകുന്നത് പ്രായം കൂടുന്നതുകൊണ്ടാണ്. പ്രായം കൂടുന്നതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ കൂടി വരാം. അതുപോലെതന്നെ ശരീരത്തിലെ പലതരത്തിലുള്ള ജനിതക ഘടനകൾ വെയ്റ്റ് ഇവ അനുസരിച്ചാണ് ഓരോരുത്തരുടെ ബ്ലഡ് പ്രഷർ ഇരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health