ഒരുപാട് പഴവർഗങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങളാണ് കാണാൻ കഴിയുക. ഇത്തരത്തിലുള്ള ഒന്നാണ് ലോലോ ലിക്ക. നീ പേര് കേൾക്കാത്തവരും ഇത് കാണാത്തവരും വളരെ കുറവായിരിക്കും. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നമ്മുടെ വീടിന്റെ മുറ്റത്ത് സാധാരണയായി കാണുന്ന ഒന്നാണ് ഇത്. കാഴ്ചയിൽ ഒരു ചുവന്ന നെല്ലിക്ക പോലും കാണുന്ന ഒന്നാണ് ഇത്. എന്നാൽ വിറ്റാമിനുകളുടെയും ഒരു വലിയ കലവറ തന്നെയാണ് ലോലോലിക്ക. ആന്റി ഓക്സിഡന്റുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഇതിനെ ലോബിക്ക് ലോ ലോലിക്കായി ശീമനെല്ലിക്ക എന്നെല്ലാം പറയാറുണ്ട്.
ഇത് പലതരത്തിലുള്ള പേരുകളിലും കാണാനും കഴിയും. മൂപ്പ് എത്തിയ ഇത് ഉപയോഗിച്ച് അച്ചാറുകൾ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. പഴുത്തത് ഉപയോഗിച്ച് വൈൻ ഉണ്ടാക്കാം. പച്ച ലോലോലിക്കയിലെ കറ നമുക്ക് അത്ര പ്രിയമല്ലെങ്കിലും പോഷകമൂല്യ നോക്കുമ്പോൾ ഇതിന് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കില്ല. വിറ്റാമിൻ സി ഇതിൽ വളരെ കൂടുതലായി കാണാൻ കഴിയും. ദിവസവും ഇത് കഴിച്ചാൽ ആ കണ്ണുകൾക്ക് നല്ല ആരോഗ്യം ലഭിക്കുന്നതാണ്. ഇതിന്റെ ഉപയോഗം കൊളസ്ട്രോൾ കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്.
ഇന്ന് ഇതിന്റെ ഉപയോഗം വളരെ കുറഞ്ഞു വരുന്ന അവസ്ഥയും കാണാറുണ്ട്. പണ്ടുകാലങ്ങളിൽ വളരെ കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇതിന് പുറമേ നീര് കുറയ്ക്കാൻ സഹായിക്കുന്ന മേലാറ്റോണിന് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഒരു ചെറിയുടെ വർഗ്ഗത്തിൽ പെട്ടത് ആണെങ്കിലും നമ്മൾ ഇതിനെ നെല്ലിക്ക ആയിട്ടാണ് കാണുന്നത്. ശീമാ നെല്ലിക്ക അച്ചാർ ഇത് ഉപ്പിലിട്ടത്. ഇതിന്റെ ജ്യൂസ് അതുപോലെതന്നെ ഇത് ഉപയോഗിച്ചുള്ള വൈൻ ശീമാ നെല്ലിക്ക ഉപയോഗിച്ചുള്ള ജാം എന്നിവ ഉണ്ടാക്കാൻ ഇത് സഹായിക്കുന്നുണ്ട്.
വളരെ എളുപ്പത്തിൽ തന്നെ ഇവ ഉപയോഗിച്ച് വീട്ടിൽ ഇത്തരം വസ്തുക്കളും തയ്യാറാക്കാൻ സാധിക്കുന്നതാണ്. പണ്ടുകാലങ്ങളിൽ ലൂബിക്ക പറിച്ചു ഉപ്പിലിട്ടു കഴിച്ചിരുന്ന കാലവും അതുപോലെതന്നെ പറിച്ചു കഴിച്ചിരുന്ന കാലം പലരുടെയും ഓർമ്മകളിൽ എന്നും അവശേഷിക്കുന്ന ഒന്നായിരിക്കും. എന്നാൽ ഇന്നത്തെ കാലത്ത് അവയുടെ സ്ഥാനത്ത് പല ചോക്ലേറ്റുകളും അതിന്റെ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞു. ഇന്ന് ഇത്തരം നൊസ്റ്റാൾജിയ കുട്ടികൾക്ക് വളരെ കുറവാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD